സംവാദം:ഇളയിടത്ത് സ്വരൂപം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചരിത്രം ആ മാർത്താണ്ഡ വർമ്മയിലേത് അപ്പാടെ പകർത്തിയിരിക്കുകയാണ്. കുറച്ചെങ്കിലും മാറ്റി എഴുതണ്ടേ?

ഇളയിടത്തു സ്വരൂപം എന്നല്ലേ? മുരാരിയുടെ ചോദ്യം ആവർത്തിച്ചിരിക്കുന്നു.--Vssun 08:21, 29 മാർച്ച് 2007 (UTC)[മറുപടി]

കൊട്ടാരക്കരത്തമ്പുരാൻ 1653-1694 കാലത്താണ് ജീവിച്ചിരുന്നത് എന്ന് കണ്ണി. കേ.സാ.ച.ലും ഇതുതന്നെ കാലം. പിന്നെങ്ങനെ 1736-ൽ നാടുനീങ്ങാൻ?(പലതവണ മരിക്കാൻ അങ്ങോർ അത്രയ്ക്കു ഭീരുവാണോ?). ഇപ്പറയുന്ന തമ്പുരാൻ കോട്ടയം വംശത്തിലെ മറ്റേതാണ്ട് തമ്പുരാനാകാം. പരിശോധിച്ച് പെട്ടെന്ന് തിരുത്തണം.--തച്ചന്റെ മകൻ 16:53, 15 ഏപ്രിൽ 2009 (UTC)[മറുപടി]