സംവാദം:ഇന്ദുലേഖ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

I am not agree to this sugession to merge this article — ഈ തിരുത്തൽ നടത്തിയത് 117.196.160.200 (സംവാദംസംഭാവനകൾ)

വേളി[തിരുത്തുക]

നമ്പൂതിരി കുടുംബങ്ങളിൽ മൂത്ത ആളിനുമാത്രമേ സ്വജാതിയിൽ നിന്നും വിവാഹം കഴിക്കാൻ പറ്റുമായിരുന്നുള്ളൂ. അതിനെയാണ്‌ വേളി എന്നുപറയുന്നത്. മറ്റുള്ളവർക്ക് സംബന്ധം മാത്രമേ പറ്റുമായിരുന്നുള്ളൂ..... --സുഗീഷ് 19:29, 22 സെപ്റ്റംബർ 2009 (UTC)[reply]

വിവർത്തനം[തിരുത്തുക]

ഡ്യൂമെർഗിന്റെ വിവർത്തനമാണോ പത്താംക്ലാസിൽ (ഒമ്പതിലാണോ?) ഇംഗ്ലീഷ് ഉപപാഠപുസ്തകമായുണ്ടായിരുന്നത്? --Vssun (സംവാദം) 08:43, 15 ഫെബ്രുവരി 2013 (UTC)[reply]

"https://ml.wikipedia.org/w/index.php?title=സംവാദം:ഇന്ദുലേഖ&oldid=1651213" എന്ന താളിൽനിന്ന് ശേഖരിച്ചത്