ഉള്ളടക്കത്തിലേക്ക് പോവുക

സംവാദം:ഇന്ത്യൻ ന്യൂസ് പേപ്പർ സൊസൈറ്റി

താളിന്റെ ഉള്ളടക്കം മറ്റ് ഭാഷകളിൽ പിന്തുണയ്ക്കുന്നില്ല.
വിഷയം ചേർക്കുക
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Latest comment: 14 വർഷം മുമ്പ് by Kajayakumar

അഖിലേന്ത്യാ പത്രാധിപസംഘടന എന്ന തലക്കെട്ട് തെറ്റിദ്ധാരണ ഉണ്ടാക്കുന്നതും യഥാർത്ഥ ആശയം സംവേദനം ചെയ്യാത്തതുമാണ്. അതിനാൽ ഇന്ത്യൻ ന്യൂസ് പേപ്പർ സൊസൈറ്റി എന്നു തന്നെ തലക്കെട്ട് വേണം. ഇക്കാര്യത്തിൽ മലയാളപദം വേണ്ട. Kajayakumar 14:01, 29 ജനുവരി 2011 (UTC)മറുപടി