ഇന്ത്യൻ ന്യൂസ് പേപ്പർ സൊസൈറ്റി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Indian Newspaper Society
ഇന്ത്യൻ ന്യൂസ് പേപ്പർ സൊസൈറ്റി
രൂപീകരണം1939
Location
വെബ്സൈറ്റ്INS Official website

പത്രമാസികകളുടെ പ്രചാര കണക്കുകൾ ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന സ്വതന്ത്ര ഏജൻസിയാണ് ഇന്ത്യൻ ന്യൂസ് പേപ്പർ സൊസൈറ്റി (ഐ.എൻ.എസ്.) (Indian Newspaper Society). ഇന്ത്യൻ ആൻഡ് ഈസ്റ്റേൺ ന്യൂസ് പേപ്പർ സൊസൈറ്റി (ഐ.ഇ.എൻ.എസ്.) എന്നായിരുന്നു ആദ്യ പേര്. ലണ്ടൻ കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തിച്ചിരുന്നത്. സ്റ്റേറ്റ്സ്മാൻ പത്രാധിപരായിരുന്ന ആർതർ മൂറായിരുന്നു ആദ്യ ചെയർമാൻ. പത്ര സ്വാതന്ത്ര്യത്തിനു വേണ്ടി നില കൊള്ളുന്ന ഐ.എൻ.എസ്. സ്ഥാപിക്കപ്പെട്ടത് 1930 ലാണ്. ഡൽഹിയിലാണ് ആസ്ഥാനം.ഹോർമുസ്ജി .എൻ.കാമയാണ് ഇപ്പോഴത്തെ ചെയർമാൻ.

ഇതും കാണുക[തിരുത്തുക]

അഖിലേന്ത്യാ പത്രാധിപസംഘടന

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]