സംവാദം:ഇന്ത്യൻ അഡ്‌മിനിസ്ട്രേറ്റീവ് സർവീസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇന്ത്യൻ ഭരണ സേവനം എന്നുപയോഗിക്കുന്നുണ്ടോ? ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവ്വീസ് എന്നല്ലേ ഉപയോഗമെന്നു സംശയം. വർഗ്ഗം:ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് ഉദ്യോഗസ്ഥർ എന്നൊരു വർഗ്ഗവും ഉണ്ട്.--റോജി പാലാ (സംവാദം) 07:33, 25 ഒക്ടോബർ 2020 (UTC)[reply]

ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് എന്നതിന്റെ മലയാളം ആണ് ഇന്ത്യൻ ഭരണ സേവനം. എന്നാൽ പലപ്പോഴും ഐഎഎസ് എന്ന ചുരുക്കപ്പേരാണ് കൂടുതലും ഉപയോഗിക്കുന്നതായി ആയി കാണുന്നത്. -- Fairoz -- 07:44, 25 ഒക്ടോബർ 2020 (UTC)[reply]