സംവാദം:ഇന്ത്യയുടെ സ്വാതന്ത്ര്യസമരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഡച്ചു കാരെ ഉൾപ്പെടുത്താമല്ലോ? --ചള്ളിയാൻ 03:13, 27 നവംബർ 2006 (UTC)

ഡച്ചു കാരെ ഉൾപ്പെടുത്താമല്ലോ? --ചള്ളിയാൻ ♫ ♫ 08:40, 1 ജനുവരി 2008 (UTC)
ചേർക്കാം. simy 07:17, 3 ജനുവരി 2008 (UTC)

ജ്യോതിഷം: വൈകാതെ തന്നെ തിരഞ്ഞെടുക്കപ്പെട്ട ലേഖനമാകുന്നതിനുള്ള എല്ലാ ലക്ഷണങ്ങളും കാണുന്നു :-)!!!!!!!--അഭി 11:00, 2 ജനുവരി 2008 (UTC)

തലക്കെട്ട് ഇന്ത്യയുടെ സ്വാതന്ത്ര്യസമരം എന്നോ.. ഇന്ത്യയിലെ സ്വാതന്ത്ര്യസമരം എന്നോ ആക്കുന്നതല്ലേ നല്ലത്?--Vssun 12:04, 2 ജനുവരി 2008 (UTC)

ചില കുറിപ്പുകളിൽ കുറിപ്പുകൾ കാണുന്നില്ല. മറിച്ച് റഫറൻസ് ഡീറ്റെയിൽസാണ്‌ വരുന്നത്. അവലംബം എന്നത് വേണ്ട എന്നൊരു കോൺസെൻസസും ഉണ്ടായിരുന്നു എന്നോർക്കുന്നു. --ചള്ളിയാൻ ♫ ♫ 03:22, 3 ജനുവരി 2008 (UTC)

അവലംബം വേണ്ട എന്നു കൺസെൻസസ് ആയോ? simy 07:16, 3 ജനുവരി 2008 (UTC)

1700 മുന്നേ തന്നെയുണ്ടായിരുന്ന അസംഘടിതവും സംഘടിതവുമായ് ജനകീയ മുന്നേറ്റങ്ങളെക്കുറിച്ചും പരാമശിക്കേണ്ട. സ്വാതന്ത്രസമരം എന്ന് പറയുന്നില്ല എങ്കിലും അതും സ്വാതന്ത്ര്യസമര ചരിത്രത്തിൽ പെടുമല്ലോ. --ചള്ളിയാൻ ♫ ♫ 03:24, 3 ജനുവരി 2008 (UTC)

അവയും ചേർക്കണം. ഒരു കൈ സഹായിക്കൂ. simy 07:16, 3 ജനുവരി 2008 (UTC)

സീ ആൾസൊ[തിരുത്തുക]

See also: ഫലകം മലയാളവത്കരിക്കണം --ചള്ളിയാൻ ♫ ♫ 04:24, 3 ജനുവരി 2008 (UTC)

  • ☑Y ചെയ്തു simy 07:24, 3 ജനുവരി 2008 (UTC)
  • float ഇതില് മുഴുവനും അക്ഷരപിസഗുകളുടെ കൂട്ടം ആണല്ലോ? കൂടാതെ തെളിവുകള് ചേര്ത്തിട്ടുമില്ല - ചില സ്ഥലങ്ങളില്- ആവശ്യമില്ല ഇത്തരം ഫലകങ്ങള് എങ്കില് അത് മറ്റുന്നതാണ്‌ നല്ലത്. --സുഗീഷ് 14:56, 13 ഫെബ്രുവരി 2008 (UTC)

പീർ റിവ്യൂ[തിരുത്തുക]

എല്ലാവരും കുത്തിയിരുന്നു ഇത് ഒന്ന് പിടിച്ചാട്ടെ. ഞാൻ ഇന്നുമുതൽ ഇതിൽ ശ്രദ്ധിക്കാം --ചള്ളിയാൻ ♫ ♫ 02:42, 14 ഫെബ്രുവരി 2008 (UTC)

ഇന്ത്യൻ സ്വാതന്ത്ര്യ സമരം എന്തിന്‌ നടന്നു എന്ന് ആമുഖം വായിച്ചാൽ വ്യക്തമാകണം. അല്ലെങ്കിൽ പശ്ചാത്തലം എഴുതണം. ഇന്ത്യയുടെ കൊളോണിയൽ പൂർ‌വ ചരിത്രം എഴുതിയാലും മതിയാവും എന്ന് തോന്നുന്നു --ചള്ളിയാൻ ♫ ♫ 04:30, 14 ഫെബ്രുവരി 2008 (UTC)

ഇൻഫോ ബോക്സ് വേണം --ചള്ളിയാൻ ♫ ♫ 04:42, 14 ഫെബ്രുവരി 2008 (UTC)

ഇന്ത്യൻ ദേശീയതയുടെ ഉദയം എന്ന ഉപശീർഷകത്തിൽ 'ബാൽ ഗംഗാധർ തിലൿ' എന്ന് പ്രയോഗിച്ചിരിക്കുന്നു. ബാല ഗംഗാധര തിലക് എന്നതല്ലേ ശരി ? Aronjos1 06:40, 15 ഫെബ്രുവരി 2008 (UTC) Yes check.svg --ചള്ളിയാൻ ♫ ♫ 07:07, 15 ഫെബ്രുവരി 2008 (UTC)


ഇന്ത്യൻ ദേശീയതയുടെ ഉദയം എന്ന ഉപശീർഷകത്തിൽ തിലകിന്റെ അറസ്റ്റോടുകൂടി ഇന്ത്യൻ ആക്രമണത്തിനുള്ള എല്ലാ പ്രതീക്ഷകളും അസ്തമിച്ചു എന്ന് പ്രയോഗിച്ചിരിക്കുന്നു. ആക്രമണ ഉദ്ദേശ്യം ആർക്കാണെന്ന് വ്യക്തമല്ല. Aronjos1 10:14, 15 ഫെബ്രുവരി 2008 (UTC)

ബാല[തിരുത്തുക]

യഥാർത്ഥ പേര്‌ ബാൽ ഗംഗാധർ തിലക് എന്നല്ലേ.. --Vssun 10:57, 15 ഫെബ്രുവരി 2008 (UTC)

  • ബാലഗംഗാധരതിലകൻ എന്നായിരിക്കണം മല്യാളം. --ചള്ളിയാൻ ♫ ♫ 12:29, 15 ഫെബ്രുവരി 2008 (UTC)

രബീന്ദ്രനാഥ് ടാഗോറിന്റെ സം‌വാദം ഒന്നു വായിച്ചു നോക്കൂ..--Vssun 12:45, 15 ഫെബ്രുവരി 2008 (UTC)

അതിൽ തീരുമാനം ഒന്നുമായില്ലല്ലോ. --ചള്ളിയാൻ ♫ ♫ 02:31, 16 ഫെബ്രുവരി 2008 (UTC)

1800-കളിലെ സമരം[തിരുത്തുക]

1800-കളിലെ മുഖ്യധാരാ സ്വാതന്ത്ര്യസമരത്തിന്റെ ചുക്കാൻ പിടിച്ചത് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആയിരുന്നു.! 1885-ൽ സ്ഥാപിതമായ ഇന്ത്യൻ നാഷണൽ കോൺഗ്രസ് എങ്ങനെയാണ് ഒരു നൂറ്റാണ്ടിന്റെ മൊത്തം സമരനായകത്ത്വം ഏറ്റെടുക്കുന്നത് ? Aronjos1 12:50, 16 ഫെബ്രുവരി 2008 (UTC)

'പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടടുത്ത് ഇന്ത്യൻ നാഷണൽ കോൺഗ്രസും, ഗാന്ധിജിയും മറ്റും സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിലേക്കെത്തിയത് സ്വാതന്ത്ര്യസമരത്തെ ശക്തിപ്പെടുത്തുകയുണ്ടായി'. മോഹന്ദാസ് കരംചന്ദ് ഗാന്ധി 1915-ൽ ഇന്തൻ രാഷ്ട്രീയത്തിൽ വന്നു. ഗാന്ധിജി ഇരുപതാം നൂറ്റാണ്ടിലല്ലെ ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിലേക്കെത്തിയത് ? Aronjos1 13:03, 16 ഫെബ്രുവരി 2008 (UTC)

അവലംബം[തിരുത്തുക]

അവലംബം ഇല്ലാത്ത ഭാഗങ്ങൾ മറച്ചിട്ടുണ്ട്.--Vssun 05:06, 1 മാർച്ച് 2008 (UTC)

അപൂർണ്ണം[തിരുത്തുക]

ഈ ലേഖനം ഇപ്പോഴും അപൂർണ്ണമാണോ? അപൂർണ്ണ ഫലകം നീക്കം ചെയ്യാമല്ലോ --ജുനൈദ് (സം‌വാദം) 09:34, 8 ഓഗസ്റ്റ് 2009 (UTC)

☑Y ചെയ്തു --Vssun 11:06, 8 ഓഗസ്റ്റ് 2009 (UTC)

വസ്തുതാപരമായ പിശക്[തിരുത്തുക]

1800-കളിലെ മുഖ്യധാരാ സ്വാതന്ത്ര്യസമരത്തിന്റെ ചുക്കാൻ പിടിച്ചത് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആയിരുന്നു. ഇത് അവാസ്തവമാണ്- 1885 ലാണ് കോൺഗ്രസ് സ്ഥപിക്കപ്പെട്ടത് ,ഒന്നം സ്വാതന്ത്ര്യസമരം പോലും അതിന് മുൻപായിരുന്നു- സമയം കിട്ടുമ്പോൾ ആരെങ്കിലും തിരുത്തിയാൽ നന്നയിരുന്നു Kjbinukj (സംവാദം) 09:43, 22 മാർച്ച് 2012 (UTC) ബിനു

ഐ.എൻ.എ. ചിത്രം[തിരുത്തുക]

ഐ.എൻ.എ. യുടെ ചിത്രം ലേഖനത്തിൽ രണ്ടിടത്ത് കൊടുത്തിട്ടുണ്ട്. ഇത് സംവാദം താളിലെ ചർച്ച കൂടാതെ ഇർഷാദ് നീക്കം ചെയ്യുകയും വിനയരാജ് പുനഃസ്ഥാപിക്കുകയും ചെയ്തു. ഒരേ ചിത്രം രണ്ടിടത്ത് വേണോ? ലേഖനത്തിന്റെ മുഖ്യഭാഗത്തുള്ള വിവരണം സംക്ഷിപ്തരൂപത്തിൽ ആമുഖത്തിൽ കൊടുക്കുന്നത് സ്വീകാര്യമാണ്. പക്ഷേ ചിത്രം? --അജയ് ബാലചന്ദ്രൻ (സംവാദം) 04:02, 13 ഓഗസ്റ്റ് 2013 (UTC)