സംവാദം:ഇന്ത്യയിലെ അംഗീകൃത രാഷ്ട്രീയകക്ഷികൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സംവാദം:ഇന്ത്യയിലെ രാഷ്ട്രീയകക്ഷികളുടെ പട്ടിക എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ഗൌരിയമ്മയുടേത് JSS അല്ലേ? JPSS എന്നാണോ ഔദ്യോഗികം? സജിത്ത് വി കെ 10:10, 28 ഫെബ്രുവരി 2007 (UTC)

ഇന്ത്യയിലെ രാഷ്ട്രീയകക്ഷികളുടെ പട്ടിക ലയിപ്പിക്കുന്നത്[തിരുത്തുക]

രണ്ടിന്റെയും വിഷയം ഒന്നു തന്നെയായതിനാൽ ലയിപ്പിക്കാവുന്നതാണ്. ഒന്നിൽ വളരെക്കൂടുതൽ കക്ഷികളുണ്ട് എന്നതും പേര് കൊടുത്തിരിക്കുന്നത് ഇംഗ്ലീഷിലാണ് എന്നതും പ്രശ്നമാണ്. മലയാളത്തിലാക്കിയാൽ ലയനം എളുപ്പമായേനെ. --അജയ് (സംവാദം) 04:39, 6 ജൂൺ 2014 (UTC)