ഉള്ളടക്കത്തിലേക്ക് പോവുക

ഇന്ത്യയിലെ രാഷ്ട്രീയകക്ഷികളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്ത്യയിൽ ബഹുപാർട്ടി രാഷ്ട്രീയ വ്യവസ്ഥയാണ് നിലവിലുള്ളത്. തെരെഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ രാഷ്ട്രീയ പാർട്ടികൾക്ക് തെരെഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. നിശ്ചിത വ്യവസ്ഥകൾ പാലിക്കുന്ന പാർട്ടികളെ ദേശീയ പാർട്ടിയായും സംസ്ഥാന പാർട്ടിയായും തെരെഞ്ഞെടുപ്പ് കമ്മീഷൻ അംഗീകാരം നൽകുന്നു.[1] ഈ അംഗീകാരമില്ലാത്ത രജിസ്റ്റർ ചെയ്യപ്പെട്ട പാർട്ടികളും ഇന്ത്യയിൽ ധാരാളമുണ്ട്. അംഗീകാരമുള്ളതും ഇല്ലാത്തതുമായ പാർട്ടികളുടെ പട്ടികയാണിത്.

ദേശീയ കക്ഷികൾ

[തിരുത്തുക]

തെരെഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്യേപ്പെട്ട കക്ഷി താഴെകൊടുത്ത നിബന്ധനകളിൽ ഏതെങ്കിലും ഒന്ന് നിറവേറ്റിയാൽ ദേശീയ കക്ഷിയായി അംഗീകരിക്കും[2]

  1. പാർട്ടി കുറഞ്ഞത് മൂന്ന് സംസ്ഥാനങ്ങളിൽ നിന്നും 2% ലോക്സഭാ സീറ്റുകളിൽ വിജയം.(11സീറ്റുകളിൽ )
  2. ലോകസഭ തിരഞ്ഞെടുപ്പിലോ സംസ്ഥാന തിരഞ്ഞെടുപ്പിലോ നാലു സംസ്ഥാനങ്ങളിലെങ്കിലും കുറഞ്ഞത് ആറൂ ശതമാനം വോട്ടു നേടുകയും 4 ലോകസഭ സീറ്റുകളിൽ വിജയം.
  3. നാലു സംസ്ഥാനങ്ങളിലെങ്കിലും സംസ്ഥാന പാർട്ടി പദവി
Recognised national parties as of 16 September 2014[3]
No.പാർട്ടിചുരുക്കെഴുത്ത്ചിഹ്നംരൂപവത്കരണ
വർഷം
തലവൻ
1 ഭാരതീയ ജനതാ പാർട്ടി BJP
Lotus
1980 അമിത് ഷാ
2 ഇന്ത്യൻ നാഷണൽ കോൺഗ്രസ് INC
Hand
1885 രാഹുൽ ഗാന്ധി
3 കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ CPI
Ears of corn
and sickle
1925 ഡി. രാജ
4 കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) CPI-M
Hammer,
sickle and star
1964 സീതാറാം യെച്ചൂരി
5 ബഹുജൻ സമാജ് പാർട്ടി BSP
Elephant[B]
1984 മായാവതി കുമാരി
6 നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി NCP
Clock
1999 ശരദ് പവാർ
7 ഓൾ ഇന്ത്യാ തൃണമൂൽ കോൺഗ്രസ്AITC
Flowers & Grass
1998മമത ബാനർജി
8 നാഷണൽ പീപ്പിൾസ് പാർട്ടി NPP
Book
2013 പി.എ. സാങ്മ

സംസ്ഥാന കക്ഷികൾ

[തിരുത്തുക]

തെരെഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്യേപ്പെട്ട കക്ഷി താഴെകൊടുത്ത നിബന്ധനകളിൽ ഏതെങ്കിലും ഒന്ന് നിറവേറ്റിയാൽ സംസ്ഥാന കക്ഷിയായി അംഗീകരിക്കും[4]

  1. നിയമസഭയിലെ മൂന്ന് ശതമാനം സീറ്റുകൾ നേടണം.(കുറഞ്ഞത് മൂന്ന് സീറ്റുകൾ)
  2. ആ സംസ്ഥാന അനുവദിച്ച ഓരോ 25 ലോക്സഭാസീറ്റുകളിൽ ഒന്ന് എന്ന തോതിൽ ലോക്സഭാ സീറ്റുകൾ
  3. ലോകസഭ തിരഞ്ഞെടുപ്പിലോ സംസ്ഥാന തിരഞ്ഞെടുപ്പിലോ കുറഞ്ഞത് ആറൂ ശതമാനം വോട്ടുകൾ, ഒരു ലോകസഭ സീറ്റ്, രണ്ടു നിയമസഭ സീറ്റുകൾ
  4. ലോകസഭ തിരഞ്ഞെടുപ്പിലോ സംസ്ഥാന തിരഞ്ഞെടുപ്പിലോ കുറഞ്ഞത് എട്ട് ശതമാനം വോട്ടുകൾ
Recognised state parties as of 16 September 2014[3][5]
No.പാർട്ടിചുരുക്കെഴുത്ത്ചിഹ്നംരൂപവത്കരണ
വർഷം
തലവൻസംസ്ഥാനങ്ങൾ
1 ആം ആദ്മി പാർട്ടിAAP
Broom
2012അരവിന്ദ് കെജ്രിവാൾഡെൽഹി, പഞ്ചാബ്
2 ഓൾ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകംAIADMK
Two Leaves
1972ജെ. ജയലളിതതമിഴ്‌നാട് , പുതുച്ചേരി
3 ഓൾ ഇന്ത്യാ ഫോർവേഡ് ബ്ലോക്ക്AIFB
Lion
1939Debabrata Biswasപശ്ചിമ ബംഗാൾ
4 ഓൾ ഇൻഡ്യ മജിലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻAIMIM
Kite
1927അസദുദ്ദിൻ ഒവൈസിതെലംഗാണ
5 ഓൾ ഇന്ത്യ എൻ.ആർ കോൺഗ്രസ് AINRC
Jug
2011N. Rangasamyപുതുച്ചേരി
6 ഓൾ ഇന്ത്യാ തൃണമൂൽ കോൺഗ്രസ്AITC
Flowers & Grass
1998മമത ബാനർജിഅരുണാചൽ പ്രദേശ്, മണിപ്പൂർ, ത്രിപുര , പശ്ചിമ ബംഗാൾ
7 All India United Democratic FrontAIUDF
Lock & Key
2004Badruddin Ajmalആസാം
8 All Jharkhand Students UnionAJSU
Banana
1986Sudesh Mahtoഝാർഖണ്ഡ്‌
9 അസം ഗണ പരിഷത്ത് AGP
Elephant
1985പ്രഫുല്ല കുമാർ മഹന്ത ആസാം
10 ബിജു ജനതാ ദൾBJD
Conch
1997നവീൻ പട്‌നായിക്ഒഡീഷ
11 Bodoland People's FrontBPF
Nangol
1985Hagrama Mohilaryആസാം
12 Desiya Murpokku Dravidar KazhagamDMDK
Nagara
2005വിജയകാന്ത് തമിഴ്‌നാട്
13 ദ്രാവിഡ മുന്നേറ്റ കഴകംDMK
Rising Sun
1949എം. കരുണാനിധിതമിഴ്‌നാട് , പുതുച്ചേരി
14 Haryana Janhit Congress (BL)HJC(BL)
Tractor
2007Kuldeep Bishnoiഹരിയാണ
15 Hill State People's Democratic PartyHSPDP
Lion
1968H.S. Lyngdohമേഘാലയ
16 Indian National Lok DalINLD
Spectacles
1999Om Prakash Chautalaഹരിയാണ
17 ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്IUML
Ladder
1948ഇ. അഹമ്മദ് കേരളം
18 ജമ്മു-കാഷ്മീർ നാഷണൽ കോൺഫറൻസ്JKNC
Plough
1932ഒമർ അബ്ദുള്ളജമ്മു-കശ്മീർ
19 ജമ്മു-കാഷ്മീർ നാഷണൽ പാന്തേഴ്സ് പാർട്ടിJKNPP
Bicycle
1982Bhim Singhജമ്മു-കശ്മീർ
20 ജമ്മു-കാഷ്മീർ പീപ്പിൾസ് ഡെമീക്രാറ്റിക് പാർട്ടിJKPDP
Ink Pot & Pen
1998Mufti Mohammed Sayeedജമ്മു-കശ്മീർ
21 ജനതാദൾ (സെക്കുലർ)JD(S)
Lady Farmer
1999എച്ച്.ഡി. ദേവഗൗഡകർണാടക, കേരളം
22 ജനതാദൾ (യുനൈറ്റഡ്)JD(U)
Arrow
1999ശരദ് യാദവ്ബിഹാർ
23 ഝാർഖണ്ഡ്‌ മുക്തി മോർച്ചJMM
Bow & Arrow
1972ഷിബു സോറൻഝാർഖണ്ഡ്‌
24 Jharkhand Vikas Morcha (Prajatantrik)JVM(P)
Comb
2006Babu Lal Marandiഝാർഖണ്ഡ്‌
25 കേരള കോൺഗ്രസ് (എം)KC(M)
Two Leaves
1979C.F. Thomasകേരളം
26 ലോക് ജൻശക്തി പാർട്ടിLJP
Bungalow
2000രാം വിലാസ് പാസ്വാൻബിഹാർ
27 മഹാരാഷ്ട്രാ നവനിർമാൺ സേനMNS
Railway Engine
2006രാജ് താക്കറെമഹാരാഷ്ട്ര
28 മഹാരാഷ്ട്രവാദി ഗോമാന്തക് പാർട്ടി MGP
Lion
1963Shashikala Kakodkarഗോവ
29 Manipur State Congress PartyMSCP
Cultivator Cut Crop
1997Wahengbam Nipamachaമണിപ്പൂർ
30 മിസോ നാഷണൽ ഫ്രണ്ട് MNF
Star
1959Pu Zoramthangaമിസോറം
31 Mizoram People's ConferenceMPC
Electric Bulb
1972Pu Lalhmingthangaമിസോറം
32 Naga People's FrontNPF
Cock
2002നെയ്ഫു റിയോമണിപ്പൂർ, നാഗാലാ‌ൻഡ്
33 National People's PartyNPP
Book
2013P.A. Sangmaമേഘാലയ
34 Pattali Makkal KatchiPMK
Mango
1989G. K. Mani പുതുച്ചേരി
35 People's Party of ArunachalPPA
Maize
1987Tomo Ribaഅരുണാചൽ പ്രദേശ്
36 രാഷ്ട്രീയ ജനതാ ദൾRJD
Hurricane Lamp
1997ലാലു പ്രസാദ് യാദവ് ബിഹാർ, ഝാർഖണ്ഡ്‌
37 രാഷ്ട്രീയ ലോക് ദൾRLD
Hand Pump
1996Ajit Singhഉത്തർ‌പ്രദേശ്
38 Rashtriya Lok Samta PartyRLSP
Ceiling Fan
2013ഉപേന്ദ്ര കുശ്‌വാഹബിഹാർ
39 റെവല്യൂഷനറി സോഷ്യലിസ്റ്റ് പാർട്ടിRSP
Spade & Stoker
1940 T. J. Chandrachoodanകേരളം, പശ്ചിമ ബംഗാൾ
40 സമാജ്‍വാദി പാർട്ടിSP
Bicycle
1992മുലായം സിങ്ങ് യാദവ് ഉത്തർ‌പ്രദേശ്
41 ശിരോമണി അകാലിദൾ SAD
Scales
1920പ്രകാശ് സിങ് ബാദൽപഞ്ചാബ്, ഇന്ത്യ
42 ശിവസേന SS
Bow and Arrow
1966ഉദ്ധവ് താക്കറെമഹാരാഷ്ട്ര
43 സിക്കിം ഡമോക്രാറ്റിക് ഫ്രണ്ട്SDF
Umbrella
1993പവൻ കുമാർ ചമ്ലിങ്സിക്കിം
44 Sikkim Krantikari MorchaSKMപ്രമാണം:Table Lamp (Election Symbol).svg
Table Lamp
2013Prem Singh Tamangസിക്കിം
45 തെലങ്കാന രാഷ്ട്രസമിതിTRS
Car
2001കെ. ചന്ദ്രശേഖർ റാവുതെലംഗാണ
46 തെലുഗുദേശം പാർട്ടിTDP
Bicycle
1982എൻ. ചന്ദ്രബാബു നായിഡുആന്ധ്രാപ്രദേശ്‌ , തെലംഗാണ
47 United Democratic PartyUDP
Drum
1972Donkupar Royമേഘാലയ
48 വൈ‌ എസ് ആർ കോൺഗ്രസ് YSRCP
Ceiling Fan
2009വൈ.എസ്. ജഗന്മോഹൻ റെഡ്ഡിആന്ധ്രാപ്രദേശ്‌ , തെലംഗാണ
49 Samajwadi Janata Party (Rashtriya)SJP
Bargad
1990ചന്ദ്രശേഖർ ഉത്തർ‌പ്രദേശ്

രജിസ്റ്റർ ചെയ്യ പ്പെട്ട കക്ഷികൾ

[തിരുത്തുക]

1700-ൽ അധികം കക്ഷികൾ തെരെഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെyതിട്ടുണ്ട്. അതിൽ ലോകസഭയിലോ സംസ്ഥാന നിയമസഭയിലോ പ്രാധിനിത്യം ഉള്ള കക്ഷികളുടെ പട്ടിക ഇവിടെ ചെർകുന്നു.

NameAbbreviationFoundation
Year
Current leader(s)States/UT
Swabhimani PakshaSWP
സോഷ്യലിസ്റ്റ് ജനത (ഡെമോക്രാറ്റിക്) SJD
കേരള റെവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി (ബേബി ജോൺ)KRSP(BJ)
കേരള കോൺഗ്രസ് (ബി) KC(B)
കേരള കോൺഗ്രസ് (ജേക്കബ്) KC(J)
Hindustani Awam Morcha
CPI(ML) Liberation
People's Democratic Front
Jharkhand Party
Marxist Co-ordination Committee
Jai Bharat Samanta Party
Navjawan Sangharsh Morcha

അവലംബം

[തിരുത്തുക]
  1. "Registration of Political Parties". FAQs. Election Commission of India. Retrieved 5 March 2013.
  2. "Dynamics of elevation of political parties to State or National Party". Press Information Bureau. 8 March 2014. Retrieved 8 May 2015.
  3. 1 2 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; ECI12032014 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  4. "Dynamics of elevation of political parties to State or National Party". Press Information Bureau. 8 March 2014. Retrieved 8 May 2015.
  5. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; ECI16092014 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.