സംവാദം:ഇടതുമുന്നണി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്ത്യയിലെ ദേശീയതലത്തിലുള്ള ഇടതുമുന്നണിയും. ഇടതുപക്ഷ ജനാധിപത്യമുന്നണിയും രണ്ടും രണ്ടാണ്‌. ഈ തിരിച്ചു വിടൽ ശരിയല്ല. --Vssun 12:50, 1 ഓഗസ്റ്റ്‌ 2009 (UTC)

ഇടതുപക്ഷവും ഇടതുമുന്നണിയും ഇന്ത്യയിൽ മാത്രമല്ലല്ലോ--Shiju Alex|ഷിജു അലക്സ് 12:53, 1 ഓഗസ്റ്റ്‌ 2009 (UTC)

താളിലെ വിവരങ്ങൾ മറ്റെതിന്റെ subset ആയതുകൊണ്ടാണ്‌ റീഡയറക്റ്റിയത്. പിന്നെ, ഏതാ ഇടതുമുന്നണി, ഏതാ ഇടതുപക്ഷ ജനാധിപത്യമുന്നണി? -- റസിമാൻ ടി വി 13:15, 1 ഓഗസ്റ്റ്‌ 2009 (UTC)

  1. ഇടതുപക്ഷം വേറെ താൾ നിലവിലുണ്ട്.
  2. ഇടതുമുന്നണി സബ്‌സെറ്റ് അല്ല. ദേശീയതലത്തിലുള്ള ഇടതുമുന്നണിയിൽ ഫോർ‌വേഡ് ബ്ലോക്ക് ഉൾപ്പെടെ നാലു പാർട്ടികൾ മാത്രമേയുള്ളൂ. ഇടതു ജനാധിപത്യ മുന്നണി കേരളത്തിൽ മാത്രമുള്ളതാണ്‌ അതിൽ ഫോർവേഡ് ബ്ലോക്ക് ഉൾപ്പെടുന്നില്ല. --Vssun 13:21, 1 ഓഗസ്റ്റ്‌ 2009 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:ഇടതുമുന്നണി&oldid=661748" എന്ന താളിൽനിന്ന് ശേഖരിച്ചത്