സംവാദം:ഇംപാല

From വിക്കിപീഡിയ
Jump to navigation Jump to search

ഇങ്ങനെയൊരു മാൻ ഉണ്ടെന്നുപോലും എനിക്കറിയില്ലായിരുന്നു. ഈ പേരിൽ ഒരു കാറില്ലേ? അതിനെക്കുറിച്ചാണു ലേഖനം എന്നാണ് പേരു കണ്ടപ്പോൾ ഞാൻ കരുതിയത്. "അമ്പിളി പോലൊരു പെണ്ണും കെട്ടി ഇമ്പാലയിൽ കറങ്ങാൻ" മോഹിക്കുന്നവന്റെ കാര്യം ഒരു മലയാളം സിനിമാപ്പാട്ടിൽ കേട്ടിട്ടുണ്ട്. ഈ മാനിന്റെ പേരിൽ നിന്നാവണം കാറിനു 'ഇമ്പാല' എന്ന പേരു കിട്ടിയത്.Georgekutty (സംവാദം) 13:23, 21 ഫെബ്രുവരി 2012 (UTC)