സംവാദം:ആൽഫബെത്തും ഗ്രാൻഡോണിക്കോ മലബാറിക്കം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

movable type എന്നത് കല്ലച്ചല്ലല്ലോ. ജംഗമാച്ചല്ലേ?--Vssun (സംവാദം) 16:40, 19 ഒക്ടോബർ 2013 (UTC)

ശരിയാണു്. (അതായതു് കല്ലച്ചല്ല.) തിരുത്തിയിട്ടുണ്ടു്. തെറ്റു ചൂണ്ടിക്കാട്ടിയതിനു നന്ദി. വിശ്വപ്രഭViswaPrabhaസംവാദം 17:47, 19 ഒക്ടോബർ 2013 (UTC)
ജംഗമാച്ചിനു (movable type) ശേഷമാണ് കല്ലച്ച് (lithography) ആവിർഭവിച്ചതെന്ന് വിചാരിക്കുന്നു. ലേഖനത്തിൽ കല്ലച്ചിന്റെ കാര്യം പരാമർശിക്കേണ്ട കാര്യമില്ലെന്ന് തോന്നുന്നു. മരബ്ലോക്കച്ചടിയാണ് ജംഗമാച്ചിന് മുമ്പുണ്ടായത്. --Vssun (സംവാദം) 17:59, 19 ഒക്ടോബർ 2013 (UTC)
കളഞ്ഞു! :) വിശ്വപ്രഭViswaPrabhaസംവാദം 18:10, 19 ഒക്ടോബർ 2013 (UTC)

float --Vssun (സംവാദം) 02:27, 20 ഒക്ടോബർ 2013 (UTC)

തലക്കെട്ട്[തിരുത്തുക]

ഗ്രാൻഡോണിക്കോ എന്നത്, ഗ്രന്ഥോണിക്കോ എന്നാക്കിയാലോ? --Vssun (സംവാദം) 19:03, 13 സെപ്റ്റംബർ 2014 (UTC)