സംവാദം:ആസിയാൻ
ദൃശ്യരൂപം
geo-political എന്താ മലയാളം?--അഭി 10:17, 14 ഓഗസ്റ്റ് 2009 (UTC)
ഭൂമിശാസ്ത്രപരമായ തലങ്ങളിൽ ഊന്നിനിന്നുകൊണ്ടുള്ള രാഷ്ട്രാന്തരീയ ബന്ധത്തെകുറിച്ച പഠനമേഖലയാണ് ജിയോപൊളിറ്റിക്സ് എന്ന് എവിടെയോ വായിച്ചിട്ടുണ്ട്. ഭൂശാസ്ത്ര കേന്ദ്രീകൃത രാഷ്ട്രീയം എന്ന് പറയാമോ !! ?--വിചാരം 13:05, 14 ഓഗസ്റ്റ് 2009 (UTC)
- യ്യോ! അപ്പോ geo-political organization - ഭൂശാസ്ത്ര കേന്ദ്രീകൃത രാഷ്ട്രീയ സംഘടന എന്നെഴുതാമോ?--അഭി 17:30, 14 ഓഗസ്റ്റ് 2009 (UTC)