Jump to content

സംവാദം:ആസിഫ് അലി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നിർമ്മാണത്തിലിരിക്കുന്ന ചിത്രങ്ങൾ എന്നൊരു വിഭാഗം വേണമോ ? --സുഗീഷ് 02:44, 30 ജൂലൈ 2011 (UTC)[മറുപടി]
വേണം എന്നു വിചാരിക്കുന്നു. നിർമ്മാണത്തിലിരിക്കുന്ന ചിത്രങ്ങളല്ല മറിച്ച് അഭിനയിച്ചുകൊണ്ടിരിക്കുന്ന ചിത്രങ്ങളായിരിക്കും കൂടുതൽ യോജിച്ചത്. --Vssun (സുനിൽ) 02:48, 30 ജൂലൈ 2011 (UTC)[മറുപടി]

വെബ്സൈറ്റ്

[തിരുത്തുക]
വെബ്സൈറ്റ് ഔദ്യോഗികമാണെന്ന വിശദീകരണമില്ല. ഫാൻസ് സൈറ്റ് ആണെന്ന് കരുതുന്നു. ഒഴിവാക്കണമെന്ന് അഭിപ്രായപ്പെടൂന്നു. --Vssun (സുനിൽ) 02:11, 1 ഓഗസ്റ്റ് 2011 (UTC)[മറുപടി]
ഒഴിവാക്കിയ വിവരങ്ങൾ വീണ്ടും വീണ്ടും കൂട്ടിചേർക്കപ്പെടുന്നതിനാൽ സെമീപ്രൊറ്റെൿറ്റ് ചെയ്തു. --Vssun (സുനിൽ) 16:07, 1 ഓഗസ്റ്റ് 2011 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:ആസിഫ്_അലി&oldid=1016604" എന്ന താളിൽനിന്ന് ശേഖരിച്ചത്