സംവാദം:ആവണക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ജെട്റോഫയും ആവണക്കല്ലേ? --ചള്ളിയാൻ ♫ ♫ 07:30, 13 ഡിസംബർ 2007 (UTC)

ജട്രോഫ കടലാവണക്കാണ്--Arayilpdas 07:43, 13 ഡിസംബർ 2007 (UTC)
അതെ, ജെട്രോഫയിൽ നിന്നാണ്‌ ജൈവീക ഇന്ധനമായ ബയോഡീസൽ ഉണ്ടാക്കുന്നത്. ആവണക്കിൽ നിന്നും ഉണ്ടാക്കുന്ന ആവണക്കെണ്ണ കുട്ടികൾക്ക് (മുതിർന്നവർക്കും) വയറിളക്കുന്നതിന്‌ നൽകുന്ന ഔഷധമാണ്‌.--സുഗീഷ് 08:03, 13 ഡിസംബർ 2007 (UTC)
Sorry! While editing and saving, I pressed the wrong key combinations instead of Tab when moving to summary box. Instead of moving down with down arrow till bottom in the edit box and then pressing Tab and Enter (to save the article), I have pressed Ctrl additionally. Wrong key combination has led to loss of data. :( I have reverted my edit. Sorry for the inconvenience. :(-തമിഴ്ക്കുരിചിൽ தமிழ்க்குரிசில் (സംവാദം)
"https://ml.wikipedia.org/w/index.php?title=സംവാദം:ആവണക്ക്&oldid=1985218" എന്ന താളിൽനിന്ന് ശേഖരിച്ചത്