സംവാദം:ആറ്റുവഞ്ചി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇതിന്റെ ശാസ്ത്രനാമം (Sarcocephalus nissiones) ഗൂഗിളിൽ സെർച്ച് ചെയ്തിട്ട് ഒരു റിസൾട്ടും ഇല്ലല്ലോ.. ഇതു തന്നെയാണോ? --Vssun 09:43, 12 മാർച്ച് 2009 (UTC)

എനിക്കു രണ്ടു മൂന്നു ലിങ്കുകൾ കിട്ടി.എതായാലും ഈ ലേഖനത്തിലുദ്ദേശിച്ച ആറ്റു വഞ്ചി ഇതല്ല. ഇതാണോ എന്നൊരു സം‌ശയം. ചിലപ്പോൾ ഇതും ആവാം --Anoopan| അനൂപൻ 10:02, 12 മാർച്ച് 2009 (UTC)
  • ചിത്രം എന്തിന്റേതാണ് ?? --സുഗീഷ് 17:42, 5 മാർച്ച് 2011 (UTC)

Biotic says attuvanchi is http://www.biotik.org/india/species/o/ochrmiss/ochrmiss_en.html - Vinayaraj

"https://ml.wikipedia.org/w/index.php?title=സംവാദം:ആറ്റുവഞ്ചി&oldid=1397737" എന്ന താളിൽനിന്ന് ശേഖരിച്ചത്