സംവാദം:ആര്യവേപ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇതിനെ ആര്യവേപ്പ് എന്ന് പറയണ്ടേ? --ചള്ളിയാൻ ♫ ♫ 06:09, 23 ഒക്ടോബർ 2007 (UTC)

ആര്യവേപ്പിൽ നിന്നും റീഡയരക്ട് ഉണ്ടല്ലോ?--അനൂപൻ 06:23, 23 ഒക്ടോബർ 2007 (UTC)
അപ്പോൾ കറിവേപ്പോ? --ചള്ളിയാൻ ♫ ♫ 06:30, 23 ഒക്ടോബർ 2007 (UTC)
അതിവിടെ ഉണ്ട്--അനൂപൻ 06:32, 23 ഒക്ടോബർ 2007 (UTC)
അതല്ല ഉദ്ദേശിച്ചത്. വേപ്പ് എന്നത് നാനാർത്ഥതാൾ ആക്കണം. അവിടെ നിന്ന് കറിവേപ്പ്, ആര്യവേപ്പ് എന്നിവിടങ്ങളിലേക്ക് ഡയറക്റ്റ് ചെയ്യാം. --ചള്ളിയാൻ ♫ ♫ 06:36, 23 ഒക്ടോബർ 2007 (UTC)
അതും ഉണ്ടല്ലോ --അനൂപൻ 06:39, 23 ഒക്ടോബർ 2007 (UTC)
വേപ്പ് (നാനാർത്ഥങ്ങൾ) എന്ന താളിലേക്ക് കണ്ണി കൊടുത്തിട്ടുണ്ട്. ഇപ്പോ ശരിയായില്ലേ ചള്ളിയാനേ --സാദിക്ക്‌ ഖാലിദ്‌ 07:21, 23 ഒക്ടോബർ 2007 (UTC)

അതു പോര. വേപ്പ് എന്ന നാനാർത്ഥതാളിൽ നിന്ന് ആര്യവേപ്പിലേക്കും കറിവേപ്പിലേക്കുമേ ആകാവൂ ലിങ്കുകൾ. ആര്യവേപ്പിന്‌ വേപ്പ് എന്ന് തലക്കെട്ട് ചേരില്ല എന്നാണ്‌ ഞാൻ ഉദ്ദേശിച്ചത്. --ചള്ളിയാൻ ♫ ♫ 10:09, 23 ഒക്ടോബർ 2007 (UTC)

☑Y ചെയ്തു --സാദിക്ക്‌ ഖാലിദ്‌ 10:26, 23 ഒക്ടോബർ 2007 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:ആര്യവേപ്പ്&oldid=660651" എന്ന താളിൽനിന്ന് ശേഖരിച്ചത്