സംവാദം:ആരാധനക്രമ വർഷം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തുല്യമായ ഇംഗ്ലീഷ് താളിൽ ധാരാളം അവലംബങ്ങളുണ്ട്. ഇവിടെ അവലംബങ്ങളേയില്ല. --അജയ് ബാലചന്ദ്രൻ (സംവാദം) 03:51, 27 ഡിസംബർ 2012 (UTC)[മറുപടി]

തലക്കെട്ട്[തിരുത്തുക]

ആരാധനാക്രമവർഷം എന്ന് തലക്കെട്ട് മാറ്റേണ്ടേ? --സിദ്ധാർത്ഥൻ (സംവാദം) 14:28, 7 ഫെബ്രുവരി 2013 (UTC)[മറുപടി]

ആരാധനം+ക്രമം = ആരാധനക്രമം എന്നുതന്നെയാണു് വരേണ്ടതു്. 'ആരാധിക്കൽ' എന്ന പ്രവൃത്തിയുടെ ക്രിയാനാമം ആരാധനം, ആ പ്രവൃത്തികൊണ്ട് ഉണ്ടായിത്തീരുന്ന സംഗതി/ഫലം ആരാധന. (സംസ്കൃതത്തിലും ആരാധനാ അല്ല എന്നുമോർമ്മിക്കണം).

സമാനമായ ഉദാഹരണങ്ങൾ:

കളി (ക്രീഡ - പന്തുകളി, കഥകളി തുടങ്ങിയവ)-- കളിയ്ക്കൽ (ക്രീഡനം),
സേവ, സേവനം
സാധാരണ, സാധാരണം

മലയാളത്തിൽ ഇത്തരം വാഗ്ഭേദങ്ങൾ തമ്മിലുള്ള നേരിയ അർത്ഥവ്യത്യാസം പലപ്പോഴും പ്രകടമല്ല. ഒപ്പു്: വിശ്വപ്രഭViswaPrabhaസം‌വാദം 06:59, 16 ഫെബ്രുവരി 2013 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:ആരാധനക്രമ_വർഷം&oldid=4024845" എന്ന താളിൽനിന്ന് ശേഖരിച്ചത്