സംവാദം:ആനന്ദാശ്രമം, കാസർഗോഡ്
ദൃശ്യരൂപം
കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് ആനന്ദാശ്രമം, കാസർഗോഡ് എന്ന ഈ ലേഖനം. | |
??? | ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല |
??? | ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല |
ആനന്താശ്രമം എന്നല്ലേ? അങ്ങനെ ലേഖനത്തിൽ പരമർശിച്ചതായും കണ്ടു. --ചള്ളിയാൻ 14:12, 22 നവംബർ 2006 (UTC)
അല്ല, ആനന്ദം എന്നു തന്നെയാ മലയാളം വാക്ക് ഉദാ:
- ആനന്ദം ജഗദാനന്ദം പരമാനന്ദം സംഗീതം
- ആനത്തലവട്ടം ആനന്ദൻ
- -)
Simynazareth 14:18, 22 നവംബർ 2006 (UTC)simynazareth
ക്ഷമിക്കണം ഞാൻ ഉദ്ദേശിച്ചത് ആനന്ദാശ്രമം എന്നാണ്, ആനന്ദാശ്രം എന്നു തലക്കെട്ടും ഉള്ളിൽ ആനന്ദാശ്രമം എന്നും കണ്ടതുകൊണ്ട് ചോദിച്ചതാണ് --ചള്ളിയാൻ 15:32, 22 നവംബർ 2006 (UTC)
“ | ആനന്ദാസ്രം അല്ലല്ലൊ ഫൊട്ടൊ നിത്യാനന്ദാഅസ്രം ആണേ.............. | ” |
ഒരു ഐപി ലേഖനത്തിനിടേൽ ചേർത്തത് ഇങ്ങോട്ട് മാറ്റി--അഭി 08:53, 22 മാർച്ച് 2008 (UTC)