സംവാദം:ആത്മഹത്യ ചെയ്ത പ്രമുഖരുടെ പട്ടിക

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കൂടുതൽ വ്യക്തതക്കായി തലക്കെട്ട് ആത്മഹത്യ ചെയ്ത പ്രമുഖരുടെ പട്ടിക എന്നാക്കുന്നതല്ലേ നല്ലത്? --അനൂപ് | Anoop (സംവാദം) 09:57, 29 നവംബർ 2011 (UTC)[മറുപടി]

checkY ചെയ്തു --Vssun (സംവാദം) 17:27, 29 നവംബർ 2011 (UTC)[മറുപടി]

റെക്സൺ വർഗ്ഗീസ്[തിരുത്തുക]

(ദൌർഭാഗ്യവശാൽ) ഇദ്ദേഹത്തെ ഈ ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതിൽ പ്രശ്നമൊന്നും ഇല്ലെന്നു കരുതുന്നു. അവലംബം---ജിതിൻ- (സംവാദം) 18:59, 22 ജനുവരി 2013 (UTC)[മറുപടി]