സംവാദം:അൽ ജസീറ (ടെലിവിഷൻ)
ദൃശ്യരൂപം
അൽ ജസീറ എന്ന പേരിൽ ഒരു പാട് നാനാർത്ഥങ്ങൾ വേണൊ. അൽജസീറ എന്നലേഖനത്തിൽ അൽജസീറ ടെലിവിഷനേയും, പത്രത്തെയും മാസികയേയും ഉൾകൊള്ളിച്ചു കുടെ?? ആംഗലേയ വിക്കിയിൽ അങ്ങനെയാണല്ലോ. ഇങ്ങനെ ചെറുതാക്കി എഴുതുന്നതിനു പകരം ഇതല്ലെ നല്ലത്?!-- ജിഗേഷ് ►സന്ദേശങ്ങൾ 19:25, 10 ഏപ്രിൽ 2007 (UTC)