സംവാദം:അൽഗൊരിതങ്ങളുടെ വിശകലനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

അസിമ്പ്റ്റോട്ടിക്ക്, ബിഗ് ഒമേഗ, ബിഗ് ഓ, ബിഗ് തീറ്റ, മെമ്മറി സങ്കീർണ്ണത തുടങ്ങിയ പല കാര്യങ്ങളും എഴുതാനുദ്ദേശിക്കുന്നുണ്ട്.... --രവി (സംവാദം) 11:59, 19 ഫെബ്രുവരി 2013 (UTC)

en:Analysis of algorithms ഇത് പോലെ തലക്കെട്ട് അൽഗൊരിതങ്ങളുടെ വിശകലനം എന്നാക്കിക്കൂടെ? -- Raghith 12:02, 19 ഫെബ്രുവരി 2013 (UTC)
മാറ്റം വരുത്തിയിട്ടുണ്ട്. നന്ദി.--രവി (സംവാദം) 12:26, 19 ഫെബ്രുവരി 2013 (UTC)