സംവാദം:അഴിമതിയ്ക്കെതിരെ ഇന്ത്യ
ദൃശ്യരൂപം
ഇത് രെജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ള സംഘടനയാണോ? നിലവിൽ പ്രവർത്തിക്കുന്നുണ്ടോ അതോ പിരിച്ചുവിട്ടോ? --Vssun (സംവാദം) 01:14, 25 നവംബർ 2012 (UTC)
- ഇന്ത്യ എഗൈൻസ്റ്റ് കറപ്ഷൻ എന്ന് തന്നെ ഉപയോഗിക്കുന്നതാവും നല്ലത്. മലയാളം പേര് ആരും ഉപയോഗിച്ചു കണ്ടിട്ടില്ല.--ഷിജു അലക്സ് (സംവാദം) 01:27, 25 നവംബർ 2012 (UTC)