സംവാദം:അറയ്ക്കൽ രാജവംശം
ദൃശ്യരൂപം
ഈ ലേഖനത്തിന്റെ ഇംഗ്ലീഷ് പതിപ്പ് സെലെക്റ്റ് ചെയ്യുമ്പോൾ Arakkal kingdom എന്നതിലേക്ക് പോകേണ്ടുന്നതിനു പകരം എത്തുന്നത് Ali Raja എന്ന പേജിലാണ്, ഇത്തരം പ്രശ്നം എങ്ങനെയാണ് ശരിയാക്കുന്നത് ? ശബീബ് 16:05, 23 ഫെബ്രുവരി 2015 (UTC)
- @ഉ:Shabeeb1 ശരിയാക്കി. ആരോ ഒരു ആംഗലേയ കണ്ണി തെറ്റായി ലേഖനത്ത്ല് ചേർത്തിരുന്നു. അതു നീക്കി.--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 16:56, 23 ഫെബ്രുവരി 2015 (UTC)
എങ്ങനെയാണത് ശരിയാക്കിയത് എന്ന് പറഞ്ഞുതന്നാൽ ഉപകാരപ്രദമായിരുന്നു ശബീബ് 21:03, 23 ഫെബ്രുവരി 2015 (UTC)