സംവാദം:അയ്യാവഴി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

Please expand this article from the english wiki article en:Ayyavazhi. - 61.1.210.204 19:58, 11 ജൂൺ 2006 (UTC)

spelling / grammar corrections[തിരുത്തുക]

The article needs major spelling and gramatical corrections, also need to validate for being factual. Simynazareth 02:21, 4 ഒക്ടോബർ 2006 (UTC)simynazareth

അംഗീകാരം[തിരുത്തുക]

//ഒരു പ്രത്യേക മതമായി അംഗീകരിക്കപ്പെട്ടിട്ടില്ലെങ്കിലും// - ആരാണ് ഇതംഗീകരിക്കേണ്ടത്? സെൻസസിലും മറ്റുമാണോ? --Vssun (സംവാദം) 01:45, 23 ഏപ്രിൽ 2013 (UTC)

ഞാൻ വായിച്ചറിഞ്ഞതും പറഞ്ഞുകേട്ടതും വെച്ച് സംഘടിതമായ ഒരു തമസ്കരണത്തിന്റെ ദീർഘചരിത്രമാണു് അയ്യാവഴികളുടേതു്. അതിൽ തെക്കൻതിരുവിതാംകൂറിലെ ഭരണാധികാരികൾക്കും സവർണ്ണർക്കും മതപരിവർത്തനപ്രസ്ഥാനങ്ങൾക്കും ഒരുപോലെ പങ്കുണ്ടായിരുന്നു. വിക്കിപീഡിയയെ സംബന്ധിച്ചിടത്തോളം ബാദ്ധ്യതകളും മുൻവിധികളും ഇല്ലാതെത്തന്നെ അയ്യാവഴികളുടെ ചരിത്ര/ഭൂമിശാസ്ത്രങ്ങൾ നമുക്കു് എഴുതിച്ചേർക്കാവുന്നതാണു്. ഇതിനാവശ്യമായ അവലംബങ്ങളും രേഖകളും സാവധാനമെങ്കിലും നമുക്കു ലഭ്യമാവും എന്നുപ്രതീക്ഷിക്കുന്നു. വിശ്വപ്രഭViswaPrabhaസംവാദം 03:10, 23 ഏപ്രിൽ 2013 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:അയ്യാവഴി&oldid=1734074" എന്ന താളിൽനിന്ന് ശേഖരിച്ചത്