സംവാദം:അമ്മ (താരസംഘടന)

  വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

  ശ്രീ/ശ്രീമതി എല്ലാ പേരുകൾക്കുമുൻപിലും ആവശ്യമുണ്ടോ?--Vssun 08:20, 16 മാർച്ച് 2007 (UTC)Reply[മറുപടി]

  ഇവിടെ ആവശ്യമില്ല. ആവശ്യമുള്ളിടത്ത് നാം ഉപയോഗിക്കാറുമില്ല. ടി.വി.വാർത്തകളിൽ‍ സ്ഥിരം അങ്ങോട്ടുമിങ്ങോടും പേരുവിളിച്ച് കളിക്കുന്നത് കേൾക്കാറില്ലേ? --സാദിക്ക്‌ ഖാലിദ്‌ 08:16, 19 മാർച്ച് 2007 (UTC)Reply[മറുപടി]
  ഈ കാര്യത്തെ കുറിച്ച് ഒരു പരാമർശം ശൈലീ പുസ്തകത്തിലുണ്ട്--പ്രവീൺ:സംവാദം‍ 09:06, 19 മാർച്ച് 2007 (UTC)Reply[മറുപടി]

  2010 ലെ കമ്മിറ്റി നിലവിൽ വന്നാൽ ചേർക്കാൻ മറക്കരുത്; ഇതെന്താ 'അമ്മ'യുടെ സെർക്കുലറോ?--സിദ്ധീഖ് | सिधीक|Sidheeq| صدّيق 11:10, 23 മാർച്ച് 2010 (UTC)Reply[മറുപടി]

  അയ്യോ, സോറി നിലവിൽ വന്നിട്ടുണ്ട് ദേ..ഇവിടെ വെറുതെ ഇരിക്കുന്നവർ ഈ ഫോട്ടൊകൾ സഹിതം തിരുത്തൽ നടത്തിയാൽ നന്നായിരുന്നു --സിദ്ധീഖ് | सिधीक|Sidheeq| صدّيق 11:14, 23 മാർച്ച് 2010 (UTC)Reply[മറുപടി]

  "https://ml.wikipedia.org/w/index.php?title=സംവാദം:അമ്മ_(താരസംഘടന)&oldid=3702817" എന്ന താളിൽനിന്ന് ശേഖരിച്ചത്