സംവാദം:അഭിലാഷ് ടോമി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പര്യവേഷകർ എന്ന വർഗ്ഗം ചേരുമോ? --Vssun (സംവാദം) 03:01, 2 മേയ് 2013 (UTC)[മറുപടി]

ഇല്ല എന്ന് എനിക്കുതന്നെ തോന്നുന്നു. --Vssun (സംവാദം) 03:02, 2 മേയ് 2013 (UTC)[മറുപടി]

സാഹസികർ എന്ന പുതിയ വർഗ്ഗമായിരിക്കും ഇത്തരക്കാർക്ക് കൂടുതൽ യോജിക്കുക എന്നു കരുതുന്നു. --Vssun (സംവാദം) 03:09, 2 മേയ് 2013 (UTC)[മറുപടി]

float സാഹസികയാത്രകൾ എന്ന ഒരു വർഗ്ഗത്തിനും സാദ്ധ്യതയുണ്ട്. പിന്നെ പായ്‌വഞ്ചിയിൽ ലോകം ചുറ്റിയ ആദ്യ ഇന്ത്യക്കാരൻ എന്നത് ശരിയാണോ ? അതോ "ഒരു തുറമുഖത്തും നിർത്താതെ" ആദ്യമായി ലോകം ചുറ്റിയ ഇന്ത്യക്കാരൻ എന്നതാണോ ശരി? പത്രങ്ങൾ പലപ്പോഴും അതിശയോക്തികലർത്തിയാണ് ഇത്തരം കാര്യങ്ങൾ എഴുതുന്നത്. --Adv.tksujith (സംവാദം) 04:20, 2 മേയ് 2013 (UTC)[മറുപടി]

പത്രങ്ങളിൽ നിന്ന് ലഭിച്ച വിവരങ്ങൾ മാത്രമെ ഞാൻ ചേർത്തുള്ളൂ.അതിനാൽ ആധികാരികത ഉറപ്പുവരുത്തേണ്ടതുണ്ട് Akbarali 16:51, 2 മേയ് 2013 (UTC)

ഇതൊരു യാത്രയല്ലല്ലോ സുജിത്ത് യാത്രക്കാരനല്ലേ. സാഹസികയാത്രക്കാർ എന്ന വർഗ്ഗം കൂടുതൽ അനുയോജ്യമാണ്. --Vssun (സംവാദം) 16:54, 2 മേയ് 2013 (UTC)[മറുപടി]
ഞാനുദ്ദേശിച്ചത് ഇതിനുമാത്രമല്ല, അത്തരം ഭാവിയിൽ വരുന്ന കാര്യങ്ങൾക്കുവേണ്ടിയുംകൂടിയാണ്. ഇതിന് സാഹസിക യാത്രക്കാർ എന്ന വർഗ്ഗവും അനുയോജ്യമാണ്. --Adv.tksujith (സംവാദം) 02:33, 3 മേയ് 2013 (UTC)[മറുപടി]

സാഹസികത എന്നത് POV ആണോ--Roshan (സംവാദം) 03:08, 3 മേയ് 2013 (UTC)[മറുപടി]

ന്യൂട്രലായ മറ്റെന്തെങ്കിലും നിർദ്ദേശിക്കാനുണ്ടോ? --Vssun (സംവാദം) 08:01, 3 മേയ് 2013 (UTC)[മറുപടി]

സമുദ്രസഞ്ചാരികൾ എന്നോ മറ്റോ ലഘുവാക്കിയാൽ അതിശയോക്തി കലരില്ല--Roshan (സംവാദം) 08:05, 3 മേയ് 2013 (UTC)[മറുപടി]

സാധാരണസഞ്ചാരമല്ലല്ലോ ഇത്. ഒരു സ്പോർട്ടിങ് ഐറ്റമല്ലേ. വെറും സമുദ്രസഞ്ചാരികൾ എന്ന പേരിന് അതിനെ സൂചിപ്പിക്കാൻ പറ്റുന്നില്ല. --Vssun (സംവാദം) 08:09, 3 മേയ് 2013 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:അഭിലാഷ്_ടോമി&oldid=1742250" എന്ന താളിൽനിന്ന് ശേഖരിച്ചത്