സംവാദം:അപ്പാച്ചി ഇന്ത്യർ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ദീർഘം വേണോ? അപ്പാച്ചി പോരേ?--Vssun (സുനിൽ) 14:33, 14 ഒക്ടോബർ 2011 (UTC)[മറുപടി]

ദീർഘം ഒഴിവാക്കി. --Vssun (സംവാദം) 02:32, 22 ഏപ്രിൽ 2013 (UTC)[മറുപടി]

ഇന്ത്യർ[തിരുത്തുക]

ഇന്ത്യർ എന്ന പ്രയോഗം സാധുവാണോ? ഇന്ത്യൻ എന്നത് മലയാളമല്ലല്ലോ. ഇന്ത്യക്കാർ എന്നല്ലേ വേണ്ടത്? --Vssun (സംവാദം) 02:32, 22 ഏപ്രിൽ 2013 (UTC)[മറുപടി]