സംവാദം:അന്തർദ്ദേശീയ കസ്റ്റംസ് ദിനം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എന്നാണ് ഈ ദിവസം ആചരിക്കുന്നത്? ഇംഗ്ലീഷ് വിക്കിയിൽ ജനുവരി 26നു ആണ് എന്നുണ്ട്. അത് പോലെ കേന്ദ്ര സർക്കാർ 2012 ഡിസംബർ 24നു ഇറക്കിയ സർക്കുലറിൽ ജനുവരി 26 റിപ്പബ്ലിക് ദിനമായതിനാൽ ഇന്ത്യയിൽ ഫെബ്രുവരി 5നു കസ്റ്റംസ് ദിനമായി ആചരിക്കാൻ പറഞ്ഞിട്ടുണ്ട്. പക്ഷെ ജനുവരി 8 എവിടെയും കണ്ടില്ല. -- --പ്രശാന്ത് ആർ (സംവാദം) 00:50, 1 ഫെബ്രുവരി 2013 (UTC)Reply[മറുപടി]