സംവാദം:അന്താരാഷ്ട്ര നാണയനിധി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

അന്താരാഷ്ട്ര നാണയനിധിയോ അന്താരാഷ്ട്ര നാണ്യനിധിയോ??--പ്രവീൺ:സംവാദം 03:48, 26 മാർച്ച് 2008 (UTC)

നാണയവും നാണ്യവും ഒന്നു തന്നെയല്ലേ പ്രവീണേ? --ലിജു മൂലയിൽ 04:14, 26 മാർച്ച് 2008 (UTC)

ആണോ?? ഹെല്പ്വിക്കിയില് ഒരു കമന്റിട്ടിട്ടുണ്ട്--പ്രവീൺ:സംവാദം 12:05, 26 മാർച്ച് 2008 (UTC)
ഒന്നാണെന്നു മഷിത്തണ്ട് നിഘണ്ടു പറയുന്നു--അനൂപൻ 12:11, 26 മാർച്ച് 2008 (UTC)

10ആം ക്ലാസ് എസ്‌സിആർട്ടി സോഷ്യൽ ടെക്സ്റ്റിൽ അന്താരാഷ്ട്ര നാണയ നിധി എന്നാണ്.--അഭി 12:22, 26 മാർച്ച് 2008 (UTC)

എസ് സി ഇ അർ റ്റിയിലേത് അങ്ങനെയാണെങ്കിൽ തെറ്റാവാനാൺ സാധ്യത:-) --ലിജു മൂലയിൽ 16:47, 26 മാർച്ച് 2008 (UTC)