Jump to content

സംവാദം:അഡിക്‌ഷൻ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ക്ഷ- എന്നതിനും ക്‌ഷ യ്ക്കും ഉച്ചാരണഭേദമുണ്ട്,മലയാളത്തിൽ.അതുകൊണ്ട് ശീർഷകം അഡിക്‌ഷൻ എന്നാക്കിയാൽ നന്നായിരിക്കും. ബിനു (സംവാദം) 09:48, 16 ജനുവരി 2013 (UTC)[മറുപടി]

ശരിയാണ് അഡിക്‌ഷൻ ആണ് കൂടുതൽ ശരിയായ ഉച്ചാരണം എന്ന് തോന്നുന്നു. പേര് മാറ്റിയേക്കാം. --അജയ് ബാലചന്ദ്രൻ (സംവാദം) 14:19, 17 ജനുവരി 2013 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:അഡിക്‌ഷൻ&oldid=1671311" എന്ന താളിൽനിന്ന് ശേഖരിച്ചത്