സംവാദം:അടിസ്ഥാന ആവർത്തനപ്പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഉപയോഗം[തിരുത്തുക]

മറ്റു ലേഖനങ്ങളിൽ ഉപയോഗിക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് ഈ താളിന്റെ നിർമ്മാണം.. മൊഴിമാറ്റം തുടങ്ങിയിട്ടില്ല.. --Vssun 18:20, 19 ഡിസംബർ 2006 (UTC)

ആവർത്തനപ്പട്ടിക എന്ന താളിന്റെയും ഈ താളിന്റെയും അന്തര്വിക്കി ഒന്നാണ് - Periodic_table ഈ താൾ മറ്റു താളുകളിൽ ഉൾപ്പെടുത്താൻ വേണ്ടിമാത്രം നിർമ്മിച്ചതാണെങ്കിൽ അന്തര്വിക്കി, വിഭാഗം എന്നിവയുടേ ആവശ്യമുണ്ണ്ടോ? --ഷാജി 12:13, 9 ഒക്ടോബർ 2008 (UTC)


ആവർത്തനപ്പട്ടിക എന്ന താളിൽ ലയിപ്പിക്കാം. --Shiju Alex|ഷിജു അലക്സ് 12:20, 9 ഒക്ടോബർ 2008 (UTC)

എന്റെ പിഴ. ലയിപ്പിക്കാൻ മാത്രം ഒന്നും ഇല്ല. റീഡയറക്ട് ചെയ്യാം.--Shiju Alex|ഷിജു അലക്സ് 12:22, 9 ഒക്ടോബർ 2008 (UTC)

ആവർത്തനപ്പട്ടിക എന്ന താളിൽ {{:അടിസ്ഥാന ആവർത്തനപ്പട്ടിക|width:100%|height:100%}} എന്നാണ്‌ കൊടുത്തിരിക്കുന്നത് - വേറേ എവിടെയും ഉൾപ്പടുത്താൻ പദ്ധതിയില്ലെങ്കിൽ ലയിപ്പിക്കാം - അല്ലെങ്കിൽ തൽക്കാലം അന്തര്വിക്കി , വിഭാഗം എന്നിവ നീക്കം ചെയ്യാം. --ഷാജി 12:31, 9 ഒക്ടോബർ 2008 (UTC)
ലയിപ്പിക്കേണ്ടതില്ല. ഒരു ഫലകം പോലെ പ്രവർത്തിക്കുന്നതിനാൽ ഇതിനെ ഒരു ലേഖനം എന്നതിനു പകരം ഒരു ഫലകം ആക്കുന്നതാണു നല്ലത്. --Anoopan| അനൂപൻ 12:34, 9 ഒക്ടോബർ 2008 (UTC)

ഫലകം:ആവർത്തനപ്പട്ടിക ഉണ്ട്. ആ ഫലകം ഇതിലും നല്ലതുമാണു--Shiju Alex|ഷിജു അലക്സ് 12:37, 9 ഒക്ടോബർ 2008 (UTC)

ആവർത്തനപട്ടിക ഫലകത്തിന്റെയും ഈ താളിന്റെയും നാൾ വഴി പരിശോധിച്ചപ്പോൾ രണ്ടും ആരംഭിച്ചത് ഏതാണ്ട് ഒരേ സമയത്താണെന്നു മനസിലായി. നമുക്ക് സുനിലിനോട് ചോദിച്ചതിനു ശേഷം റീഡയരക്ട് ചെയ്യാം.--Anoopan| അനൂപൻ 12:52, 9 ഒക്ടോബർ 2008 (UTC)
റീഡയറക്റ്റ് ചെയ്യുന്നതിനോട് അനുകൂലിക്കുന്നു. എങ്കിലും {{ആവർത്തനപ്പട്ടിക}}-യിൽ ഗ്രൂപ്പുകളും പിരീയഡുകളും ഇല്ല. അതും കൂടീ ഉൾപ്പെടുത്തണം. --Vssun 16:53, 9 ഒക്ടോബർ 2008 (UTC)