സംവാദം:അജ്മീർ
ദൃശ്യരൂപം
अजमेर=അജ്മേർ അല്ലേ?--അഭി 00:32, 30 മാർച്ച് 2008 (UTC)
ഖാജാ മുഈനുദ്ധീൻ ചിഷ്തി
[തിരുത്തുക]ഖാജാ മുഈനുദ്ധീൻ ചിഷ്തി എന്നല്ലേ പരാമർശിച്ച സൂഫി വര്യന്റെ ശരിയായ പേര്.--Vicharam 13:54, 8 ജൂലൈ 2009 (UTC)
- ലേഖനത്തിലെ അവലംബത്തിന് ലിങ്ക് നൽകിയിട്ടുണ്ട്. അതിൽ 77-ആം പേജിലാണ് ഈ പരാമർശമുള്ളത്. --Vssun 14:36, 8 ജൂലൈ 2009 (UTC)
ലിങ്കിലുള്ള പുസ്തകത്തിലെ എഴുപത്തിയേഴാം പേജിലുള്ളതും മുഇനുദ്ധീൻ ചിഷ്തി എന്നാണ്.--Vicharam 14:45, 8 ജൂലൈ 2009 (UTC) അതേ.. അങ്ങനെയാണ് ഞാൻ എഴുതിയിരുന്നതും പിന്നീടാരോ ജിസ്തി എന്നു മാറ്റിയതാണ്. --Vssun 15:12, 8 ജൂലൈ 2009 (UTC)