Jump to content

സംവാദം:അച്ചൻകോവിൽ ശാസ്താക്ഷേത്രം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ശാസ്താവ് തന്നെയാണോ അയ്യപ്പൻ? --202.83.55.42 07:22, 19 ജൂലൈ 2008 (UTC)[മറുപടി]

അയ്യപ്പൻ ശാസ്താവിന്റെ അവതാരമാണ്‌. ആ അർത്ഥത്തിൽ അയ്യപ്പൻ ശാസ്താവ് ആണ്‌. എന്നാൽ ശാസ്താവ് അയ്യപ്പൻ മാത്രമാകണമെന്നില്ല. അതിനാൽ രണ്ടും രണ്ടായിത്തന്നെ കാണണം. സിദ്ധാർത്ഥൻ 07:26, 19 ജൂലൈ 2008 (UTC)[മറുപടി]


//കല്പാത്തി കഴിഞ്ഞാൽ കേരളത്തിൽ രഥോത്സവം നടക്കുന്ന ഏക ക്ഷേത്രമാണ് അച്ചൻകോവിൽ//

കായംകുളത്തിനടുത്ത് ഒരു ബ്രാഹ്മണക്ഷേത്രത്തിൽ രഥോത്സവം ഉള്ളതായി കേട്ടിട്ടുണ്ട്. --അഖിലൻ 16:45, 26 ഡിസംബർ 2012 (UTC)[മറുപടി]
പത്ര വാർത്ത അവലംബമാക്കിയതാണ്. അന്വേഷിക്കാം--Fotokannan (സംവാദം) 01:20, 27 ഡിസംബർ 2012 (UTC)[മറുപടി]
ഇങ്ങനെ രണ്ടെണ്ണം കൂടിയുണ്ട്. അതൊഴിവാക്കാം.വിഠോബാക്ഷേത്ര രഥോത്സവം തേനൂർ അയ്യർമല ചിദംബരേശ്വര ക്ഷേത്രത്തിലെ കാർത്തിക രഥോത്സവം --Fotokannan (സംവാദം) 02:12, 27 ഡിസംബർ 2012 (UTC)[മറുപടി]