സംവാദം:ഇന്ത്യൻ ന്യൂസ് പേപ്പർ സൊസൈറ്റി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സംവാദം:അഖിലേന്ത്യാ പത്രാധിപസംഘടന എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അഖിലേന്ത്യാ പത്രാധിപസംഘടന എന്ന തലക്കെട്ട് തെറ്റിദ്ധാരണ ഉണ്ടാക്കുന്നതും യഥാർത്ഥ ആശയം സംവേദനം ചെയ്യാത്തതുമാണ്. അതിനാൽ ഇന്ത്യൻ ന്യൂസ് പേപ്പർ സൊസൈറ്റി എന്നു തന്നെ തലക്കെട്ട് വേണം. ഇക്കാര്യത്തിൽ മലയാളപദം വേണ്ട. Kajayakumar 14:01, 29 ജനുവരി 2011 (UTC)[മറുപടി]