സംവാദം:അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ
ദൃശ്യരൂപം
Untitled
[തിരുത്തുക]തലക്കെട്ട് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ എന്നാക്കുന്നതല്ലേ നല്ലത്? --Anoopan| അനൂപൻ 07:37, 24 സെപ്റ്റംബർ 2010 (UTC)
- +അങ്ങനെയാക്കി. --Vssun (സുനിൽ) 16:22, 25 സെപ്റ്റംബർ 2010 (UTC)
അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ എന്നാക്കുന്നതാണ് നല്ലത്.
ഇതിന്റെ തലക്കെട്ട് തെറ്റായ രൂപത്തിലേക്കു മാറ്റിയത് എന്തിനാണു്? ഒപ്പു്: വിശ്വപ്രഭViswaPrabhaസംവാദം 08:14, 5 ജൂൺ 2013 (UTC)
തെറ്റായ രൂപം. അതേതാണ്--Roshan (സംവാദം) 09:02, 5 ജൂൺ 2013 (UTC)
ദീർഘം വേണ്ടിടത്തു് അതൊഴിവാക്കുന്നതു് എന്തിനാണു്? അഖിലേന്ത്യാ എന്നും മഹിളാ എന്നും ദീർഘത്തോടുകൂടിയാണു് ഉച്ചരിക്കുന്നതും ഈ സംഘടനയുടെ പോസ്റ്ററുകളിൽ എഴുതുന്നതും. ദയവായി താളിന്റെ തലക്കെട്ട് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ എന്നാക്കുക. absolute_void(); 14:22, 21 ജൂൺ 2013 (UTC)
ഈ ലേഖനം 2014-ലെ വനിതാദിന തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി വികസിപ്പിക്കപ്പെട്ടതാണ്. |
--...യക്ഷി... 22:27, 28 മാർച്ച് 2014 (UTC)