സംവാദം:അക്കൗണ്ടിങ്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അക്കൗണ്ടൻസി സർവ്വവിജ്ഞാനകോശം വല്യം-1 ൽ ഉള്ള ലേഖനമാണ്. ധാരാളം അവലംബങ്ങളും അതിനു കൊടുത്തിട്ടുണ്ട്. അതൊരു പൂർണലേഖനമാണെന്നു ഞാൻ കരുതുന്നു. അതിന്റെ ഇംഗ്ലിഷ് പതിപ്പിലും അതേതലക്കെട്ടുതന്നെ. അതുപോലൊന്നും അക്കൗണ്ടിങ് എന്ന ലേഖനത്തിൽ ഇല്ല. അതുകൊണ്ട് അക്കൗണ്ടൻസി എന്ന തലക്കെട്ടും ലേഖനവും അതുപോലെ നിലനിർത്തി അക്കൗണ്ടിങ് ഇതിലേയ്ക്കു ലയിപ്പിക്കുന്നതായിരിക്കും ഉചിതം എന്നാണ് എന്റെ വിനീതമായ അഭിപ്രായം. ലേഖനങ്ങൾ രണ്ടും വായിച്ചുനോക്കിയിട്ട് പലരുടെ അഭിപ്രായം വരട്ടെ. എന്നിട്ടാകാമല്ലോ. --Babug** 16:57, 5 സെപ്റ്റംബർ 2010 (UTC)[മറുപടി]

ഒരു വിഷയത്തിൽ നിലവിൽ ഒരു ലേഖനം നിലവിൽ ഉണ്ടെങ്കിൽ അതിലേക്ക് വിവരങ്ങൾ ചേർത്ത് മെച്ചപ്പെടുത്തുക എന്നതല്ലേ‌ ശരിയായ രീതി.--Vssun (സുനിൽ) 15:54, 6 സെപ്റ്റംബർ 2010 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:അക്കൗണ്ടിങ്&oldid=789076" എന്ന താളിൽനിന്ന് ശേഖരിച്ചത്