ഷ്വാസ്മാൻ വാച്ച്മാൻ വാൽനക്ഷത്രം
ദൃശ്യരൂപം
73/P ഷ്വാസ്മാൻ വാച്ച്മാൻ പിളർന്നുണ്ടായ രണ്ട് വാൽ നക്ഷത്രങ്ങൾ, 2006 മെയ് 31ന് എടുത്ത ചിത്രം | |
| Discovery | |
|---|---|
| Discovered by | Arnold Schwassmann Arno Arthur Wachmann |
| Discovery date | May 2, 1930 |
| Alternative designations | 1930 VI; 1979 VIII; 1990 VIII; 1994w |
| Orbital characteristics A | |
| Epoch | 2011-Feb-08 (JD 2455600.5) |
| Aphelion | 5.184 AU |
| Perihelion | 0.9426 AU |
| Semi-major axis | 3.063 AU |
| Eccentricity | 0.6923 |
| Orbital period | 5.36 yr |
| Inclination | 11.379° |
| Last perihelion | October 16, 2011[1][2] June 6, 2006[1] |
| Next perihelion | March 16, 2017[3] |
1930 മെയ് 2 ന് കണ്ടു പിടിച്ച ഒരു വാൽ നക്ഷത്രമാണ് 73/P ഷ്വാസ്മാൻ വാച്ച്മാൻ. 1995ൽ ഈ വാൽനക്ഷത്രം ആകാശത്ത് വെച്ച് രണ്ട് വലിയ കഷ്ണങ്ങളും നിരവധി ചെറുകഷ്ണങ്ങളുമായി പിളരുകയും പിളർന്ന വലിയ രണ്ട് കഷ്ണങ്ങൾ പുതിയ രണ്ട് വാൽനക്ഷത്രങ്ങളായി യാത്ര തുടരുകയും ചെയ്തു.

അവലംബം
[തിരുത്തുക]- 1 2 73P past, present and future orbital elements
- ↑ "JPL Small-Body Database Browser: 73P/Schwassmann–Wachmann 3-C". Jet Propulsion Laboratory. 2011-02-23 last obs. Retrieved 2011-05-05.
{{cite web}}: Check date values in:|date=(help) - ↑ Syuichi Nakano (2011-01-07). "73P/Schwassmann-Wachmann 3 - C (NK 2021)". OAA Computing and Minor Planet Sections. Retrieved 2012-02-18.