ഷോൺ മെൻഡസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഷോൺ മെൻഡസ്
പ്രമാണം:Shawn mendes (cropped).jpg
Mendes in December 2014
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംShawn Peter Raul Mendes
ജനനം (1998-08-08) ഓഗസ്റ്റ് 8, 1998  (25 വയസ്സ്)
Toronto, Ontario, Canada
ഉത്ഭവംPickering, Ontario, Canada
വിഭാഗങ്ങൾ
തൊഴിൽ(കൾ)
  • Singer
  • songwriter
ഉപകരണ(ങ്ങൾ)
  • Vocals
  • guitar
വർഷങ്ങളായി സജീവം2013–present
ലേബലുകൾIsland Records
വെബ്സൈറ്റ്shawnmendesofficial.com

ഒരു കനേഡിയൻ ഗായകനാണ് ഷോൺ മെൻഡസ് (ജനനം ആഗസ്റ്റ് 8, 1998). പ്രശസ്തരായ ഗായകരുടെ പ്രശസ്തമായ ഗാനങ്ങൾ താൻ പാടുന്നത്  വൈനിൽ ൽ  അപ്ലോഡു ചെയ്യുകയും  അത് പുതിയ കലാകാരന്മാരെ കണ്ടത്തുന്ന മാനേജരായ ആൻഡ്രൂ ജെന്റലർ ശ്രദ്ധിക്കുകയും ചെയ്തു.ഇതോടെ ഐലന്റ് റെക്കോർഡ് കമ്പനിയുമായി കരാറിലെത്താൻ ഷോൺ മെൻഡസിനു സാധിച്ചു.തുടർന്ന് തന്റെ ആദ്യ ആൽബമായ "ഹാൻഡ്റിട്ടൺ" പുറത്തിറക്കി.ഇതിലെ "സ്റ്റിച്ചസ്" എന്ന ഗാനം വലിയ വിജയമായിരുന്നു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഷോൺ_മെൻഡസ്&oldid=4045768" എന്ന താളിൽനിന്ന് ശേഖരിച്ചത്