ഷോഗൺ
Jump to navigation
Jump to search
ജപ്പാനിലെ പരമ്പരാഗത സൈന്യത്തലവന്മാരുടെ സ്ഥാനമാണ് ഷോഗൺ Shogun (将軍 shōgun ) listen (help·info) ("Commander of the Forces")[1]. ഇത് ജെനറലിസമോ എന്ന സ്ഥാനത്തിനു തുല്യമാണ്. ‘’സേയ് തായ്‌ഷോഗൺ’‘ seii taishōgun (征夷大将軍 ?) എന്നതിന്റെ ചുരുക്കരൂപമായിട്ടാണ് ഈ പദം ഉപയോഗിക്കുന്നത്.
അവലംബം[തിരുത്തുക]
- ↑ "Shogun". The World Book Encyclopedia. World Book. 1992. pp. 432–433. ISBN 0-7166-0092-7.