ഷോഗൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Shogun എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ജപ്പാനിലെ പരമ്പരാഗത സൈന്യത്തലവന്മാരുടെ സ്ഥാനമാണ് ഷോഗൺ Shogun (将軍 shōgun?) About this soundlisten  ("Commander of the Forces")[1]. ഇത് ജെനറലിസമോ എന്ന സ്ഥാനത്തിനു തുല്യമാണ്. ‘’സേയ് തായ്‌ഷോഗൺ’‘ seii taishōgun (征夷大将軍 ?) എന്നതിന്റെ ചുരുക്കരൂപമായിട്ടാണ് ഈ പദം ഉപയോഗിക്കുന്നത്.

അവലംബം[തിരുത്തുക]

  1. "Shogun". The World Book Encyclopedia. World Book. 1992. pp. 432–433. ISBN 0-7166-0092-7.
"https://ml.wikipedia.org/w/index.php?title=ഷോഗൺ&oldid=3072351" എന്ന താളിൽനിന്ന് ശേഖരിച്ചത്