Jump to content

ഷേർ ഖാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Shere Khan
The Jungle Book character
Mowgli attacking Shere Khan (right) with a burning branch while Bagheera the panther looks on; detail of a rare clay bas-relief by John Lockwood Kipling, father of Rudyard, The Works of Rudyard Kipling Vol. VII: The Jungle Book, 1907.
ആദ്യ രൂപം"Mowgli's Brothers"
അവസാന രൂപം"Tiger! Tiger!"
രൂപികരിച്ചത്Rudyard Kipling
Information
വിളിപ്പേര്The Lame One
Bengal tiger
ലിംഗഭേദംMale

റുഡ്യാർഡ് കിപ്ലിംഗ് ന്റെ ദി ജംഗിൾ ബുക്ക് എന്ന കഥാസമാഹാരത്തിലെ ഒരു പ്രധാന കഥാപാത്രമാണ് ഷേർ ഖാൻ (Shere Khan)/ˈʃɪər ˈkɑːn/ (Hindi: शेर खान). /ˈʃɪər ˈkɑːn/[1] മൗഗ്ലിയെ കേന്ദ്രകഥാപാത്രമാക്കി കിപ്ലിംഗ്  എഴുതിയ രണ്ട് കൃതികളിലും ഷേർ ഖാൻ എന്നബംഗാൾ കടുവ പ്രധാന കഥാപാത്രമാണ്. പേർഷ്യൻ, ഉറുദു, പഞ്ചാബി എന്നീ ഭാഷകളിൽ "കടുവ" അല്ലെങ്കിൽ  "സിംഹം" എന്നീ അർത്ഥങ്ങൾ വരുന്ന "ഷേർ"  എന്ന പദവും "ചക്രവർത്തി", "രാജാവ്" എന്നീ അർത്ഥങ്ങൾ വരുന്ന "ഖാൻ" എന്ന പദവും കൂട്ടിചേർന്നാണ് ഷേർ ഖാൻ എന്ന പേര് രൂപപ്പെടുന്നത്.

ഷേർ ഖാൻ ജംഗിൾ ബുക്ക് കഥകളിൽ

[തിരുത്തുക]

ദി ജംഗിൾ ബുക്ക് എന്ന കഥാസമാഹാരത്തിലെ മുഖ്യകഥാപാത്രയ മൗഗ്ലിയെ വകവെരുത്താനായി കച്ചകെട്ടി നടക്കുന്ന മുഖ്യപ്രതിയോഗികഥാപാത്രമാണ് ഷേർ ഖാൻ. ഷേർ ഖാൻ ആദ്യം പ്രത്യക്ഷപ്പെട്ടത് ക്ലിപ്പിങിന്റെ "Mowgli's Brothers" എന്ന കഥയിലാണ്. "How Fear Came", "Kaa's Hunting" തുടങ്ങിയ കഥകലിലും ഒരു പ്രതിയോഗി കഥാപാത്രമായി തുടർന്ന ഷേർ ഖാൻ അവസാനമായി പ്രത്യക്ഷമായത് "Tiger! Tiger!" ൽ ആണ്.

Shere Khan
പ്രമാണം:Shere Khan Disney Jungle Book.jpg
Shere Khan as he appears in the Disney film
ആദ്യ രൂപംThe Jungle Book
രൂപികരിച്ചത്Rudyard Kipling
Voiced byGeorge Sanders (The Jungle Book)
Scott McNeil (Adventures of Mowgli)
Roddy McDowall (Mowgli's Brothers)
David Hemblen (Jungle Book Shōnen Mowgli)
Tony Jay (Disney appearances: 1990–2006)
Jason Marsden (Jungle Cubs)
Sherman Howard (The Jungle Book: Mowgli's Story)
Corey Burton (Disney appearances: 2006–present)
David Holt (Jungle Book TV series)
Idris Elba (2016 film)
Benedict Cumberbatch (2018 film)

കൂടുതൽ വായനയ്ക്ക്

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Kipling's list of names in the stories" Archived 2012-09-21 at the Wayback Machine., excerpted from volume XII of The Complete Works, Sussex edition, 1936.
"https://ml.wikipedia.org/w/index.php?title=ഷേർ_ഖാൻ&oldid=3863575" എന്ന താളിൽനിന്ന് ശേഖരിച്ചത്