Jump to content

ഷെർബ്രൂക്ക്

Coordinates: 45°24′N 71°54′W / 45.400°N 71.900°W / 45.400; -71.900
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഷെർബ്രൂക്ക്
വില്ലെ ഡി ഷെർബ്രൂക്ക്
മുകളിൽ നിന്ന്, ഇടത്തുനിന്ന് വലത്തോട്ട്: ഡൗൺടൗൺ ഷെർബ്രൂക്ക്, വെല്ലിംഗ്ടൺ സ്ട്രീറ്റ്, ഷെർബ്രൂക്ക് സിറ്റി ഹാൾ, പ്ലിമൗത്ത്-ട്രിനിറ്റി യുണൈറ്റഡ് ചർച്ച്, ഷെർബ്രൂക്ക് ഹിസ്റ്ററി മ്യൂസിയത്തിലെ ക്ലോക്ക് ടവർ.
മുകളിൽ നിന്ന്, ഇടത്തുനിന്ന് വലത്തോട്ട്: ഡൗൺടൗൺ ഷെർബ്രൂക്ക്, വെല്ലിംഗ്ടൺ സ്ട്രീറ്റ്, ഷെർബ്രൂക്ക് സിറ്റി ഹാൾ, പ്ലിമൗത്ത്-ട്രിനിറ്റി യുണൈറ്റഡ് ചർച്ച്, ഷെർബ്രൂക്ക് ഹിസ്റ്ററി മ്യൂസിയത്തിലെ ക്ലോക്ക് ടവർ.
പതാക ഷെർബ്രൂക്ക്
Flag
ഔദ്യോഗിക ചിഹ്നം ഷെർബ്രൂക്ക്
Coat of arms
ഔദ്യോഗിക ലോഗോ ഷെർബ്രൂക്ക്
ലോഗോ
Nickname(s): 
കിഴക്കൻ നഗരങ്ങളുടെ രാജ്ഞി
Motto(s): 
ലുവ പിഴവ് ഘടകം:Location_map-ൽ 522 വരിയിൽ : Unable to find the specified location map definition: "Module:Location map/data/Canada Southern Quebec" does not exist
Coordinates: 45°24′N 71°54′W / 45.400°N 71.900°W / 45.400; -71.900[1]
Country കാനഡ
Province Quebec
മേഖലഎസ്ട്രി
RCMNone
Settled1793
Constituted1 ജനുവരി 2002
Boroughs
ഭരണസമ്പ്രദായം
 • MayorÉvelyne Beaudin
 • Federal ridingCompton—Stanstead / Sherbrooke
 • Prov. ridingRichmond / Saint-François / Sherbrooke
വിസ്തീർണ്ണം
 • നഗരം367.10 ച.കി.മീ.(141.74 ച മൈ)
 • ഭൂമി353.40 ച.കി.മീ.(136.45 ച മൈ)
 • നഗരം102.61 ച.കി.മീ.(39.62 ച മൈ)
 • മെട്രോ1,458.10 ച.കി.മീ.(562.98 ച മൈ)
ഉയരത്തിലുള്ള സ്ഥലം
378 മീ(1,240 അടി)
താഴ്ന്ന സ്ഥലം
128 മീ(420 അടി)
ജനസംഖ്യ
 (2021)
 • നഗരം1,72,950
 • ജനസാന്ദ്രത489.4/ച.കി.മീ.(1,268/ച മൈ)
 • നഗരപ്രദേശം
1,51,157
 • നഗര സാന്ദ്രത1,473.1/ച.കി.മീ.(3,815/ച മൈ)
 • മെട്രോപ്രദേശം
2,27,398(19th)
 • മെട്രോ സാന്ദ്രത156/ച.കി.മീ.(400/ച മൈ)
 • Pop 2016–2021
Increase7.2%
 • Dwellings
86,019
സമയമേഖലUTC−5 (EST)
 • Summer (DST)UTC−4 (EDT)
Postal code(s)
ഏരിയ കോഡ്819
NTS Map21E5 Sherbrooke
GNBC CodeEIDHN[5]
GDP (Sherbrooke CMA)CA$8.0 billion (2016)[6]
GDP per capita (Sherbrooke CMA)CA$37,797 (2016)
വെബ്സൈറ്റ്www.sherbrooke.ca/en

കാനഡയിലെ തെക്കൻ ക്യൂബെക്ക് പ്രവിശ്യയിലെ ഒരു നഗരമാണ് ഷെർബ്രൂക്ക് (/ˈʃɜːrbrʊk/ SHUR-bruuk; Quebec French pronunciation [ʃɛʁbʁʊk]) . എസ്ട്രി ഭരണ മേഖലയുടെ ഹൃദയഭാഗത്തായി, സെന്റ്-ഫ്രാങ്കോയിസ്, മാഗോഗ് നദികളുടെ സംഗമസ്ഥാനത്താണ് ഇത് സ്ഥിതിചെയ്യുന്നത്. ഷെർബ്രൂക്ക് നഗരവുമായുള്ള സഹവർത്തിത്വത്തിലൂടെ ക്യൂബെക്ക് പ്രവിശ്യയിലെ ഒരു പ്രാദേശിക കൗണ്ടി മുനിസിപ്പാലിറ്റി (ടിഇ), സെൻസസ് ഡിവിഷൻ (സിഡി) എന്നിവയ്ക്ക് തത്തുല്യമായ ഒരു പ്രദേശത്തിന്റെ പേര് കൂടിയാണ് ഷെർബ്രൂക്ക്. 2021 ലെ കാനഡ സെൻസസ് പ്രകാരം 172,950 അധിവാസികളുള്ള ഇത് പ്രവിശ്യയിലെ ആറാമത്തെ വലിയ നഗരം, കാനഡയിലെ 30-ാമത്തെ വലിയ നഗരം എന്നീ പദവികൾ അലങ്കരിക്കുന്നു. 227,398 നിവാസികളുണ്ടായിരുന്ന ഷെർബ്രൂക്ക് സെൻസസ് മെട്രോപൊളിറ്റൻ ഏരിയ ക്യൂബെക്കിലെ നാലാമത്തെയും കാനഡയിലാകമാനം 19-ാമത്തെയും വലിയ മെട്രോപൊളിറ്റൻ പ്രദേശമാക്കി മാറുന്നു. എസ്ട്രിയുടെ പ്രാഥമിക സാമ്പത്തിക, രാഷ്ട്രീയ, സാംസ്കാരിക, സ്ഥാപന കേന്ദ്രമായ ഷെർബ്രൂക്ക് നഗരം, ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഈസ്റ്റേൺ ടൗൺഷിപ്പുകളുടെ രാജ്ഞി എന്നറിയപ്പെട്ടിരുന്നു.

അവലംബം

[തിരുത്തുക]
  1. "Sherbrooke". Commission de toponymie. Retrieved 29 December 2021.
  2. "Répertoire des municipalités: Sherbrooke". Ministère des Affaires municipales et de l'Habitation (in ഫ്രഞ്ച്). Government of Quebec. Retrieved 29 December 2021.
  3. "Census Profile – Sherbrooke, Ville". Canada 2021 Census. Statistics Canada. 17 August 2022. Retrieved 19 September 2022.
  4. 4.0 4.1 "Census Profile – Sherbrooke (Population centre)". Canada 2011 Census. Statistics Canada. 6 June 2012. Retrieved 29 July 2012.
  5. "Sherbrooke". Geographical Names Data Base. Natural Resources Canada.
  6. "Table 36-10-0468-01 Gross domestic product (GDP) at basic prices, by census metropolitan area (CMA) (x 1,000,000)". Statistics Canada. 27 January 2017. Archived from the original on 22 January 2021. Retrieved 27 April 2021.
"https://ml.wikipedia.org/w/index.php?title=ഷെർബ്രൂക്ക്&oldid=3973644" എന്ന താളിൽനിന്ന് ശേഖരിച്ചത്