ഷെയ്ൽ വാതകം
ദൃശ്യരൂപം
ഇരുപത്തൊന്നാം നൂറ്റാണ്ടിൻറെ ഇന്ധനം എന്നു വിശേഷിപ്പിക്കാവുന്ന ശിലാഫലകങ്ങൾക്കടയിലെ വാതക സ്രോതസ്സാണ് ഷെയ്ൽ. (Shale Gas). പെട്രോളിൻറെ വിപണി 2014 ജൂണിൽ ബാരലിന് 115 ഡോളറുണ്ടായിരുന്നത് വർഷാവസാനത്തോടെ 45 ഡോളറിലേക്ക് കൂപ്പ് കുത്തിയതിൻരെ കാരണവും ഷെയ്ലിൻറെ കണ്ടു പിടുത്തമാണ്.[അവലംബം ആവശ്യമാണ്] ഇന്ധനരംഗത്ത് ഇനി ഷെയിലിൻറെ യുഗമായിരിക്കുമെന്നും വിലയിരുത്തപ്പെടുന്നു. [1]



രാജ്യം | Estimated technically recoverable shale gas (ട്രില്ല്യൺ ക്യൂബിക് അടി) |
Proven natural gas reserves of all types (trillion cubic feet) |
റിപ്പോർട്ട് -തീയതി | |
---|---|---|---|---|
1 | ![]() |
1,115 | 124 | 2013 |
2 | ![]() |
802 | 12 | 2013 |
3 | ![]() |
707 | 159 | 2013 |
4 | ![]() |
665 | 318 | 2013 |
5 | ![]() |
573 | 68 | 2013 |
6 | ![]() |
545 | 17 | 2013 |
7 | ![]() |
485 | - | 2013 |
8 | ![]() |
437 | 43 | 2013 |
9 | ![]() |
285 | 1,688 | 2013 |
10 | ![]() |
245 | 14 | 2013 |
11 | ![]() |
580 | 150 | 2013 |
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-02-06. Retrieved 2015-01-29.