ഷെയ്ഖ് ദർവേഷ് സാഹിബ്
| Dr. Shaik Darvesh Saheb IPS
ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ്. | |
|---|---|
| ജനനം | ജൂലൈ 10, 1964 വയസ്സ്)
കടപ്പ , ആന്ധ്രാപ്രദേശ് |
| ദേശീയത | Indian |
| വിദ്യാഭ്യാസം |
|
| പോലീസ് ജീവിതം | |
| രാജ്യം | ഇന്ത്യ |
| സർവീസ് കേഡർ | ഇന്ത്യൻ പോലീസ് സർവീസ് (IPS) കേരള കേഡർ |
| വകുപ്പ് | കേരള പോലീസ് |
| നിലവിലെ സ്ഥിതി | ഡി.ജി.പി.യായി വിരമിച്ചു. |
| പദവി | ഡയറക്ടർ ജനറൽ ഓഫ് പോലീസ് (Retd. ) |
| അവാർഡുകൾ | വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡൽ.
സ്തുത്യർഹ സേവനത്തിനുള്ള ഇന്ത്യൻ പോലീസ് മെഡൽ. |
കേരള കേഡറിലെ 1990 ബാച്ചിൽ നിന്നുള്ള ഇന്ത്യൻ പോലീസ് സർവീസ് (ഐ.പി.എസ്) ഉദ്യോഗസ്ഥനാണ് ഡോ. ഷെയ്ഖ് ദർവേഷ് സാഹെബ്. കേരള പോലീസ് ഡയറക്ടർ ജനറലായും സംസ്ഥാന പോലീസ് മേധാവിയായും സേവനമനുഷ്ഠിച്ചിരുന്നു. [1] 2025 ജൂൺ 30ന് അദ്ദേഹം കേരളത്തിൻ്റെ പോലീസ് മേധാവിയായി വിരമിച്ചു.[2]
സ്വകാര്യ ജീവിതം
[തിരുത്തുക]ഷെയ്ക് ദർവേഷ് സാഹിബിന്റെ ഭാര്യ ഷെയ്ഖ് ഫരീദ ഫാത്തിമ ആന്ധ്രാപ്രദേശ് സ്വദേശിയാണ്. അവർക്ക് രണ്ടു കുട്ടികൾ ഉണ്ട്. [3]
ഔദ്യോഗിക ജീവിതം
[തിരുത്തുക]കേരള കേഡറിൽ എഎസ്പിയായി ഔദ്യോഗിക ജീവിതം ആരംഭിച്ച സാഹിബ്, വയനാട്, കാസർകോട്, കണ്ണൂർ, റെയിൽവേ, സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് എസ്പിയായി സേവനമനുഷ്ഠിച്ചു. എം എസ് പി, കെ എ പി രണ്ടാം ബറ്റാലിയനീളും അദ്ദേഹം പ്രവർത്തിച്ചു. ഇത് കൂടാതെ ഗവർണറുടെ എ ഡി സി, എം എസ് പി, കെ എ പി രണ്ടാം ബറ്റാലിയൻ കമാൻഡൻറ്കൊ, സോവോയിലെ യുഎൻ മിഷനിൽ അംഗം, കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ എന്നെ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
Before being appointed as the Chief of Kerala Police, he was the Director General of Kerala Fire and Rescue Services, Kerala.
അവാർഡുകൾ
[തിരുത്തുക]സ്തുത്യർഹമായ സേവനത്തിന് 2007-ൽ ഇന്ത്യൻ പോലീസ് മെഡലും മാതൃകാപരമായ സേവനത്തിന് 2016-ൽ രാഷ്ട്രപതിയുടെ പോലീസ് മെഡലും ഷെയ്‌ക്ക് ദർവേഷ് സാഹേബിന് ലഭിച്ചു. കൂടാതെ, യുണൈറ്റഡ് നേഷൻസ് പീസ് കീപ്പിംഗ് മെഡൽ, അതി ഉത്കൃഷ്ട സേവാ പഥക് എന്നിവയും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. [4]
അവലംബം
[തിരുത്തുക]- ↑ "Dr. V Venu New Chief Secretary, Shaik Darvesh Sahib Next DGP". Deshabhimani (in ഇംഗ്ലീഷ്). Archived from the original on 2023-06-30. Retrieved 2023-06-30.
- ↑ ഡെസ്ക്, സമകാലിക മലയാളം (2025-06-30). "ഷെയ്ഖ് ദർവേഷ് സാഹിബ് ഇന്ന് വിരമിക്കും; പുതിയ പൊലീസ് മേധാവിയെ ഇന്നറിയാം". Retrieved 2025-07-29.
- ↑ "Dr. V Venu New Chief Secretary, Shaik Darvesh Sahib Next DGP". Deshabhimani (in ഇംഗ്ലീഷ്). Retrieved 2023-06-30.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Kerala gets a new police chief in Shaik Darvesh Saheb". The New Indian Express. Retrieved 2023-06-30.
[[
