ഷിപ്പിബോ-കോണിബോ ജനങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Three Shipibo girls in Pucallpa wearing traditional textiles
Shipibo pottery in the Museo de América, Madrid

ഷിപ്പിബോ-കോണിബോ ജനങ്ങൾ, പെറുവിലെ ഉകായാലി നദീപ്രദേശത്തെ ആമസോൺ മഴക്കാടുകളിൽ വസിക്കുന്ന ഒരു തദ്ദേശീയ ജനതയാണ്. മുമ്പ് ഷിപ്പിബോ (ഏപ്മാൻ), കോണിബോ (ഫിഷ്മാൻ) എന്നീ രണ്ട് ഗ്രൂപ്പുകളിലായി വിഭജിക്കപ്പെട്ടിരുന്ന ഈ ജനവർഗ്ഗം ക്രമേണ വിജാതീയ വിവാഹ ബന്ധത്തിലൂടെയും ഗോത്രാചാരങ്ങളിലൂടെയും ഒരു വ്യതിരിക്ത വിഭാഗമായി മാറുകയും ഷിപ്പിബോ-കോണിബോ ജനങ്ങൾ എന്നറിയപ്പെടുകയും ചെയ്യുന്നു.[1][2]

അവലംബം[തിരുത്തുക]

  1. Eakin, Lucile; Erwin Laurialy; Harry Boonstra (1986). "People of the Ucayali: The Shipibo and Conibo of Peru". International Museum of Cultures Publication: 62.
  2. "The Shipibo-Conibo Amazon Forest People at the Dawn of the 21st Century".
"https://ml.wikipedia.org/w/index.php?title=ഷിപ്പിബോ-കോണിബോ_ജനങ്ങൾ&oldid=3129749" എന്ന താളിൽനിന്ന് ശേഖരിച്ചത്