ഉള്ളടക്കത്തിലേക്ക് പോവുക

ഷാർ‌ലൊറ്റ് ബോബ്‌ക്യാറ്റ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Charlotte Bobcats
2011–12 Charlotte Bobcats season
Charlotte Bobcats logo
Charlotte Bobcats logo
കോൺഫറൻസ്Eastern Conference
ഡിവിഷൻSoutheast Division
സ്ഥാപിക്കപെട്ടത്‌2004
ചരിത്രംCharlotte Bobcats
2004–present
എറീനTime Warner Cable Arena
നഗരംCharlotte, North Carolina
ടീം നിറംകൾBlue, Orange, Silver, White
       
ഉടമസ്ഥർമൈക്കെൽ ജോർഡൻ
ജനറൽ മാനേജർRich Cho
മുഖ്യ പരിശീലകൻPaul Silas
ഡീ-ലീഗ് ടീംMaine Red Claws
ചാമ്പ്യൻഷിപ്പുകൾ 0
കോൺഫറൻസ് ടൈറ്റിലുകൾ 0
ഡിവിഷൻ ടൈറ്റിലുകൾ 0
ഔദ്യോകിക വെബ്സൈറ്റ്


ഷാർ‌ലൊറ്റ് ബോബ്‌ക്യാറ്റ്സ് എന്നത് നോർത്ത് കരോളിനയിലെ ഷാർ‌ലൊറ്റ് നഗരം ആസ്ഥാനമാക്കി കളിക്കുന്ന ഒരു നാഷണൽ ബാസ്ക്കറ്റ്ബോൾ അസോസിയേഷൻ ടീമാണ്. ബോബ്‌ക്യാറ്റ്സ് ഈസ്റ്റേൺ കോൺഫറൻസിലെ സൗത്ത് ഈസ്റ്റ് വിഭാഗത്തിൻറെ ഭാഗമാണ്. 2004 -ൽ ആണ് ഈ പ്രസ്ഥാനം സ്ഥാപിതം ആക്കപ്പെട്ടത്. ടൈം വാർനെർ കേബിൾ എറീനയിൽ ആണ് ബോബ്‌ക്യാറ്റ്സ് -ൻറെ ഹോം മത്സരങ്ങൾ നടക്കുന്നത്. എൻ ബി എ യിൽ ഏറ്റവും അവസാനം രൂപീകരികപെട്ട ടീം ആണ് ഇത്. 1990 ഉകളിൽ ചിക്കാഗോ ബുൾസിന് വേണ്ടി തിളങ്ങിയ മൈക്കെൽ ജോർഡൻ ആണ് ഈ ടീം-ന്റെ ഉടമസ്ഥൻ . ഇവർക്ക് എൻ.ബി.എ. ചാമ്പ്യൻഷിപ്‌ സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ല.

അവലംബം

[തിരുത്തുക]