ഷാഫി ബെല്ലോ
ദൃശ്യരൂപം
Shaffy Bello | |
---|---|
![]() | |
ജനനം | Nigeria |
മറ്റ് പേരുകൾ | Shafy Bello-Akinrimisi |
തൊഴിൽ(കൾ) |
|
സജീവ കാലം | 1990s–present |
കുട്ടികൾ | 2 |
ഒരു നൈജീരിയൻ ചലച്ചിത്ര നടിയും ഗായികയുമാണ് ഷാഫി ബെല്ലോ. 1997 ൽ സെയ് സോഡിമുവിന്റെ "ലവ് മി ജെജെ" എന്ന ഹിറ്റ് ഗാനം ആലപിച്ചപ്പോൾ അവർ ആദ്യമായി കലാപ്രകടന രംഗത്തേക്ക് പ്രവേശിച്ചു. [1]
കരിയർ
[തിരുത്തുക]അമേരിക്കയിൽ വളർന്ന ഷാഫി അവിടെ വിദ്യാഭ്യാസം പൂർത്തിയാക്കി. അവരുടെ ആദ്യ പ്രധാന ചിത്രം എതി കെറ്റ ഒരു യരുബ സിനിമയാണ്. [2]
2012 -ൽ ടിൻസൽ എന്ന ടിവി പരമ്പരയിൽ ജോവാൻ ലോസണായും ടേസ്റ്റ് ഓഫ് ലവിലെ അഡെസുവയായും അവർ അഭിനയിച്ചു. [3] വെൻ ലവ് ഹാപൻസ്, ഗ്ബോമോ ജിബോമോ എക്സ്പ്രസ്, ടേസ്റ്റ് ഓഫ് ലവ് എന്നിവയുൾപ്പെടെ നിരവധി യോറുബ, ഇംഗ്ലീഷ് ഭാഷാ സിനിമകളിലും ടിവി പരമ്പരകളിലും ഷാഫി അഭിനയിച്ചിട്ടുണ്ട്. [4]
അവാർഡുകളും നാമനിർദ്ദേശങ്ങളും
[തിരുത്തുക]Year | Award ceremony | Prize | Result | Ref |
---|---|---|---|---|
2012 | 2012 Best of Nollywood Awards | Best Lead Actress in an English Movie | Nominated | [5] |
സ്വകാര്യ ജീവിതം
[തിരുത്തുക]ഷാഫി ബെല്ലോ വിവാഹിതയും രണ്ട് കുട്ടികളുമുണ്ട്.[6]
അവലംബം
[തിരുത്തുക]- ↑ Onuoha, Chris (2 August 2015). "There's sexiness in all I do – Shaffy Bello". Vanguard Newspaper. Retrieved 1 June 2016.
- ↑ "'Dating father and son doesn't mean I'm promiscuous' -Taste of Love star, Shaffy Bello cries". Ecomium Magazine. 10 August 2015. Retrieved 1 June 2016.
- ↑ Igwegbe, Fola (15 October 2012). "Meet Tinsel's cougar". Africa Magic. Archived from the original on 2016-08-06. Retrieved 1 June 2016.
- ↑ Ekpo, Nathan Nathaniel (14 August 2015). "I'm not a prostitute, I only interpret role...Actress, Shaffy Bello". Nigeria Films. Archived from the original on 2016-06-17. Retrieved 1 June 2016.
- ↑ Ehi James, Osaremen (10 September 2012). "Tonto Dikeh, Funke Akindele Others Make BON Award nominees' list". Nigeria Films. Retrieved 1 June 2016.
- ↑ "I Would Have Divorced My Husband- Shaffy Bello". Naij. 14 December 2015. Retrieved 1 June 2016.