ഷഹീർ ഷെയ്ഖ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഷഹീർ ഷെയ്ഖ്
ഷഹീർ ഷെയ്ഖ്
ജനനം (1984-03-26) 26 മാർച്ച് 1984  (40 വയസ്സ്)
ദേശീയതഇന്ത്യൻ
തൊഴിൽഅഭിനേതാവ് , മോഡലിംഗ് , ഫോട്ടോഗ്രാഫർ
സജീവ കാലം2009- ഇപ്പോൾ സജീവമാണ്
അറിയപ്പെടുന്നത്മഹാഭാരതം
ജീവിതപങ്കാളി(കൾ)രുചിക കപൂർ

ഷഹീർ ഷെയ്ഖ്(1984 മാർച്ച് 26) ഇന്ത്യ ഡിസ്നി ചാനലിലെ 'ക്യാ മസ്തി ഹെ ലൈഫ് ' ൽ വീർ മെഹ്റ,സി ടിവിയിലെ ഝാൻസി കി റാണിയിൽ നാനാ സിഹിബ് എന്നീ കഥാപാത്രങ്ങളുടെ അവതരണത്തിലൂടെ പ്രശസ്തനായ ഒരു ഇന്ത്യൻ അഭിനേതാവാണ്. [1] [2][3]

ചെറുപ്പകാലം[തിരുത്തുക]

ജമ്മുകാശ്മീരിൽ ബധർവ ജില്ലയിൽ ഒരു ഇസ്ലാം കുടുംബത്തിലാണ് ഷഹീർ ഷെയ്ഖ് ജനിച്ചത്. ജമ്മുവിലെ ഹരി സിങ് ഹയർസെക്കണ്ടറി സ്കൂളിൽ സെക്കണ്ടറി വിദ്യാഭ്യാസം പൂർത്തിയാക്കി. പുനെയിലെ ന്യൂ ലോ കോളേജ്, ഭാരതി വിദ്യാപീഠ സർവ്വകലാശാല എന്നിവിടങ്ങളിൽ വച്ച് ബിരുദപഠനം പൂർത്തിയാക്കി. ഇപ്പോൾ മുംബൈയിലാണ് താമസിക്കുന്നത്.

ഒദ്യോഗിക ജീവിതം[തിരുത്തുക]

ഒരു ഫോട്ടോഗ്രാഫറും മോഡലും ആയിരുന്ന സഹീർ ഷെയ്ഖ് തന്റെ അഭിനയജീവിതം തുടങ്ങിയത് Disney Channel India ക്യാ മസ്തി ഹെ ലൈഫ് ൽ വീർ മെഹ്റ,സി ടിവിയിലെ ഝാൻസി കി റാണിയിൽ നാനാ സിഹിബ് എന്നീ കഥാപാത്രങ്ങളിലൂടെയാണ്.

ടെലിവിഷൻ[തിരുത്തുക]

വർഷം പരിപാടി കഥാപാത്രം ചാനൽ
2009–2010 ക്യാ മസ്തി ഹെ ലൈഫ് വീർ മെഹ്റ ഡിസ്നി ചാനൽ ഇന്ത്യ
2010 ഝാൻസി കി റാണി നാനാ സാഹിബ് സീ ടിവി
2011 ബെസ്റ്റ് ഓഫ് ലക്ക് നിക്കി റിതേഷ് ഡിസ്നി ചാനൽ ഇന്ത്യ
2011–2012 നവ്യാ....നയെ ധട്കൻ നയെ സവാൽ ആനന്ദ് വാജ് പേയി സ്റ്റാർ പ്ലസ്
2012 തേരി മേരി ലവ് സ്റ്റോറീസ് നിത്യാനന്ദ് സ്റ്റാർ പ്ലസ്
2013–Present മഹാഭാരതം അർജ്ജുനൻ സ്റ്റാർ പ്ലസ്

പുരസ്കാരങ്ങൾ[തിരുത്തുക]

വർഷം പുരസ്കാരം ഇനം പ്രവൃത്തി ഫലം
2010 ഡിസ്നി ഇന്ത്യ സർവേ ഫോർ മോസ്റ്റ് ഫേവറൈറ്റ് 2010 മികച്ച നടൻ ക്യ മസ്തി ഹെ ലൈഫ് വിജയിച്ചു [അവലംബം ആവശ്യമാണ്]
2010 ഡിസ്നി ഇന്ത്യ സർവേ ഫോർ മോസ്റ്റ് ഫേവറൈറ്റ് 2010 മികച്ച താരജോഡി ക്യ മസ്തി ഹെ ലൈഫ് വിജയിച്ചു[അവലംബം ആവശ്യമാണ്]
2010 ഡിസ്നി ഇന്ത്യ സർവേ ഫോർ മോസ്റ്റ് ഫേവറൈറ്റ് 2010 മികച്ച ബഡ്ഡീസ് (ആൺ) ക്യ മസ്തി ഹെ ലൈഫ് വിജയിച്ചു [അവലംബം ആവശ്യമാണ്]
2010 അവർ ചോയിസ് അവാർഡ് 2010 മികച്ച നടൻ ക്യ മസ്തി ഹെ ലൈഫ് വിജയിച്ചു [അവലംബം ആവശ്യമാണ്]
2010 അവർ ചോയിസ് അവാർഡ് 2010 മികച്ച ബഡ്ഡീസ് ക്യ മസ്തി ഹെ ലൈഫ് വിജയിച്ചു [അവലംബം ആവശ്യമാണ്]
2011 ബെസ്റ്റ് ഓൺ ഡിസ്നി 2011 മികച്ച അഭിനേതാവ് ക്യ മസ്തി ഹെ ലൈഫ് വിജയിച്ചു[അവലംബം ആവശ്യമാണ്]
2011 ബെസ്റ്റ് ഓൺ ഡിസ്നി 2011 മികച്ച അഭിനേതാവ് ക്യ മസ്തി ഹെ ലൈഫ് വിജയിച്ചു [അവലംബം ആവശ്യമാണ്]
2011 ബിഗ് ടെലിവിഷൻ അവാർഡ്സ് താസ് മെയിൽ 2011 നയെ നയെ ധട്കൻ നയെ സവാൽ വിജയിച്ചു [അവലംബം ആവശ്യമാണ്]
2012 ന്യു ടാലന്റ് അവാർഡ്സ് മികച്ച താരജോഡി Soumya Seth നയെ നയെ ധട്കൻ നയെ സവാൽ നാമനിർദ്ദേശം [അവലംബം ആവശ്യമാണ്]
2011 ബിഗ് ടെലിവിഷൻ അവാർഡ് മികച്ച പുതുമുഖം നയെ നയെ ധട്കൻ നയെ സവാൽ വിജയിച്ചു[അവലംബം ആവശ്യമാണ്]
2011 നയെ നയെ ധട്കൻ നയെ സവാൽ മികച്ച പുതുമുഖം നയെ നയെ ധട്കൻ നയെ സവാൽ വിജയിച്ചു[അവലംബം ആവശ്യമാണ്]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-07-11. Retrieved 2014-02-18.
  2. Maheswari, Neha (3 October 2009). "Shaheer Shaikh the new Nana Saheb in Jhansi Ki Rani". Telly Chakkar. Archived from the original on 2012-03-19. Retrieved 8 April 2010.
  3. "Kidology > Disney extends local content; launches new show on 27 April". Indiantelevision.com. 2 April 2009. Retrieved 2012-09-04.
"https://ml.wikipedia.org/w/index.php?title=ഷഹീർ_ഷെയ്ഖ്&oldid=3808800" എന്ന താളിൽനിന്ന് ശേഖരിച്ചത്