മഹാഭാരതം (2013 ടെലിവിഷൻ പരമ്പര)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മഹാഭാരതം महाभारत Mahabharat
Mahabharat asianet.png
Promotional image
മറ്റു പേരുകൾമഹാഭാരത (महाभारत, ഹിന്ദി)
തരംപുരാണ പരമ്പര
സൃഷ്ടിച്ചത്സിദ്ധാർത്ഥ് കുമാർ തിവാരി
അടിസ്ഥാനമാക്കിയത്മഹാഭാരതം
രചനഷർമിൻ ജോസഫ്, രാധിക ആനന്ദ്, ആനന്ദ് വർദ്ധൻ, മിഹിർ ഭൂട്ട, സിദ്ധാർത്ഥ് കുമാർ തിവാരി
സംവിധാനംസിദ്ധാർത്ഥ് ആനന്ദ് കുമാർ, അമർപ്രീത് ജി., എസ് ചൗധ, കമൽ മോഗ, ലോക്നാഥ് പാണ്ഡെ
അഭിനേതാക്കൾസൗരബ് രാജ് ജെയിൻ
ഷഹീർ ഷെയ്ഖ്
പൂജാ ശർമ
അഹം ശർമ
ആരവ് ചൗധരി
തീം മ്യൂസിക് കമ്പോസർഇസ്മൈൽ ദർബാർ
ഓപ്പണിംഗ് തീംHai Katha Sangram Ki
ഈണം നൽകിയത്അജയ്-അതുൽ
ഇസ്മൈൽ ദർബാർ
രാജ്യംഇന്ത്യ
ഒറിജിനൽ ഭാഷ(കൾ)ഹിന്ദി, മലയാളം, തമിഴ്, ബംഗാളി, മറാഠി
നിർമ്മാണം
നിർമ്മാണംസിദ്ധാർത്ഥ് കുമാർ തിവാരി, ഗായത്രി ഗിൽ തിവാരി, രാഹുൽ കുമാർ തിവാരി
സമയദൈർഘ്യം20 minutes[1]
പ്രൊഡക്ഷൻ കമ്പനി(കൾ)സ്വസ്തിക് പിക്ചേഴ്സ്
സംപ്രേഷണം
ഒറിജിനൽ നെറ്റ്‌വർക്ക്സ്റ്റാർ പ്ലസ്
Picture format576i (SDTV) 1080i (HDTV)
ഒറിജിനൽ റിലീസ്16 സെപ്റ്റംബർ 2013 (2013-09-16) – Present/ 16 ഓഗസ്റ്റ് 2014 (2014-08-16)
External links
Official Website
Production website

മഹാഭാരതത്തെ ദൃശ്യവൽക്കരിച്ച് 2013-ൽ നിർമിച്ച ഒരു പരമ്പരയാണ് ഇത്.[2][3][4][5][6]സ്വസ്തിക് പിക്ചേർഴ്സ്ആണ് ഈ പരമ്പരയുടെ നിർമ്മാതാക്കൾ. സൗരബ് രാജ് ജെയ്ൻ (ശ്രീകൃഷ്ണൻ), ഷഹീർ ഷെയ്ഖ് (അർജ്ജുനൻ), പൂജാ ശർമ (ദ്രൗപതി), ആരവ് ചൗധരി (‌ഭീഷ്മർ) തുടങ്ങിയവർ പരമ്പരയിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു..[7][8] ദേവ്ദത്ത് പട്നായിക് രചന നിർവ്വഹിച്ചിരിക്കുന്ന ഈ പരമ്പര ആദ്യമായി സംപ്രേഷണം ചെയ്തത് 2013 സെപ്റ്റംബർ 16-ന് ഹിന്ദി ടെലിവിഷൻ ചാനലായ സ്റ്റാർ പ്ലസിലായിരുന്നു.[9]. പിന്നീട് മലയാളത്തിലെക്ക് മൊഴിമാറ്റം വരുത്തി ഏഷ്യാനെറ്റിലും മഹാഭാരതം സംപ്രേഷണം ചെയ്തുവരുന്നു. മലയാളത്തെകൂടാതെ തമിഴ്, ബാംഗ്ല, മറാഠി തുടങ്ങിയ ഭാഷകളിലേക്കും ഈ പരമ്പര മൊഴിമാറ്റം ചെയ്തിരിക്കുന്നു. ഓസ്കാർ പുരസ്കാര ജേതാവുകൂടിയായ ഭാനു അത്തയ്യയാണ് ഈ പരമ്പരയ്ക്കവശ്യമായ വസ്ത്രാലങ്കാരം നിർവഹിച്ചിരിക്കുന്നത്. [10] സ്റ്റാർ പ്ലസ്സിൽ കാണിക്കുന്ന പരമ്പരയുടെ അവസാന എപ്പിസോഡ് 16 ആഗസ്റ്റ്‌ 2014ൽ സംപ്രേഷണം ചെയ്തു. [11] [12]

സംഗ്രഹം[തിരുത്തുക]

ധൃതരാഷ്ട്ര പുത്രരായ കൗരവരുടേയും പാണ്ഡു പുത്രരായ പാണ്ഡവരുടേയും കഥയാണ് മഹാഭാരതം. പാണ്ഡവ-കൗരവരുടെ ശത്രുതയും, അവർതമ്മിൽ ഉണ്ടായ യുദ്ധവും, ആര്യവർത്തത്തിൽ ധർമ്മത്തിന്റെ പുനഃസ്ഥാപനവുമാണ് ഈ കഥയുടെ പ്രധാന ഇതിവൃത്തം.

അഭിനേതാക്കൾ[തിരുത്തുക]

അഭിനേതാവ് കഥാപാത്രം
സൗരബ് രാജ് ജെയിൻ ശ്രീ കൃഷ്ണൻ
ഷഹീർ ഷെയ്ഖ് അർജ്ജുനൻ
അഹം ശർമ കർണ്ണൻ
പൂജ ശർമ ദ്രൗപദി
ആരവ് ചൗധരി ഭീഷ്മാചാര്യർ
നിസ്സാർ ഖാൻ ദ്രോണാചാര്യർ
പ്രണീത് ഭട്ട് ശകുനി
രോഹിത് ഭരധ്വാജ് യുധിഷ്ഠിരൻ
അർപിത് റൺക ദുര്യോധനൻ
സൗരവ് ഗുർജാർ ഭീമൻ
വിൻ റാണ നകുലൻ
ലാവണ്യ ഭരധ്വാജ് സഹദേവൻ
ഹേമന്ദ് ചൗധരി കൃപാചാര്യർ
പല്ലവി സുഭാഷ് രുക്മിണി[13]
വിഭ ആനന്ദ് സുഭദ്ര
അങ്കിത് മോഹൻ അശ്വത്ഥാമാവ്
സയന്തനി ഘോഷ് സത്യവതി
ശിഖാ സിംഗ് ശിഖണ്ഡിനി
രതൻ രജ്പുത് അംബ
അനൂപ് സിംഗ് ഠാക്കൂർ ധൃതരാഷ്ട്രർ
റിയ ദീപ്സി ഗാന്ധാരി
അരുൺ റാണ പാണ്ഡു
ഷഫാഖ് നാസ് കുന്തി

അവലംബം[തിരുത്തുക]

 1. "Mahabharat (2013 TV series) Technical specifications". IMDb. ശേഖരിച്ചത് 6 November 2013.
 2. TNN 15 Sep 2013, 10.27AM IST (2013-09-15). "Mahabharat launced for the youth of the nation! - Times Of India". Articles.timesofindia.indiatimes.com. ശേഖരിച്ചത് 2013-10-20.
 3. Shakuni's role in Mahabharat once in a lifetime: Praneet Bhatt - Times Of India
 4. Is Shafaq Naaz miffed with Mahabharat makers? - Times Of India
 5. Shaheer Sheikh and Rohit Bhardwaj’s Buddy Diwali! - Times Of India
 6. Riding high on 'Mahabharat' ratings, Star Plus tops the chart : Featured, News - India Today
 7. Actors take on Mahabharat - Times Of India
 8. Paranormal activity on the sets of Mahabharat - Times Of India
 9. Deepanjana Pal. "The new Mahabharat is an epic fail". Firstpost. ശേഖരിച്ചത് 2014-01-25.
 10. Deepanjana Pal. "The new Mahabharat is an epic fail". Firstpost. ശേഖരിച്ചത് 2014-01-25.
 11. ഇപേപ്പർ, മാതൃഭൂമി (14 ഓഗസ്റ്റ് 2014). "മഹാഭാരതം അവസാന എപ്പിസോഡ് ശനിയാഴ്ച". മാതൃഭൂമി ഇപേപ്പർ. ശേഖരിച്ചത് 14 ഓഗസ്റ്റ് 2014.
 12. മഹാഭാരതം അവസാന എപ്പിസോഡ് ശനിയാഴ്ച
 13. Neha Maheswri (27 October 2013). "Pallavi to play Krishna's Rukmini". Times of India. ശേഖരിച്ചത് 18 December 2013. Text "h-amba-jewellery" ignored (help)
 14. "Raj Premi roped in to essay Kalyavan in Star Plus' Mahabharat". Tellychakkar. 30 September 2013. ശേഖരിച്ചത് 18 December 2013.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]