ഷഹീദ് പർവേസ് ഖാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഷഹീദ് പർവേസ് ഖാൻ
Ustad Shahid Parvez Khan.jpg
ജീവിതരേഖ
ജനനനാമംഷഹീദ് പർവേസ് ഖാൻ
സംഗീതശൈലിഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതം
ഉപകരണംസിത്താർ
സജീവമായ കാലയളവ്1980–present
വെബ്സൈറ്റ്Official site

പ്രമുഖനായ ഒരു ഹിന്ദുസ്ഥാനി സംഗീതഞ്ജനും സിത്താർ വാദകനുമാണ് ഉസ്താദ് ഷഹീദ് പർവേസ് ഖാൻ[1]

ജീവിതരേഖ[തിരുത്തുക]

മുംബെയിൽ ജനിച്ചു. എട്ടു വയസ്സു മുതൽ സിത്താർ കച്ചേരി ആരംഭിച്ചു.[2]

പുരസ്കാരങ്ങൾ[തിരുത്തുക]

  • പദ്മശ്രീ പുരസ്കാരം 2012[3]
  • സംഗീത നാടക അക്കാദമി അവാർഡ്
  • സുർശൃംഗാർ
  • കുമാർ ഗന്ധർവ്വ സമ്മാൻ
  • എം.എൽ. കോസാർ പുരസ്കാരം

അവലംബം[തിരുത്തുക]

  1. http://www.thehindu.com/arts/music/article495275.ece
  2. http://www.thehindu.com/arts/music/article568259.ece
  3. http://ibnlive.in.com/news/full-list-2012-padma-awards/224135-53.html

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഷഹീദ്_പർവേസ്_ഖാൻ&oldid=2920358" എന്ന താളിൽനിന്ന് ശേഖരിച്ചത്